രാജ് ഭവനില്‍ നിന്നുള്ള സമ്മർദ്ദം; ഗവര്‍ണ്ണര്‍ക്കെതിരേ കുറിപ്പെഴുതിയ പൊതുഭരണ സെക്രട്ടറിയെ സർക്കാർ മാറ്റി; മിനിറ്റുകള്‍ക്ക് ശേഷം നയപ്രഖ്യാപനത്തില്‍ ഗവര്‍ണ്ണര്‍ ഒപ്പിട്ടു

നാളെ രാവിലെ 9 മണിക്ക് രണ്ടാം പിണറായി സര്‍ക്കാരിൻ്റെ രണ്ടാം നയപ്രഖ്യാപന പ്രസംഗം ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തും.

0 Comments

ലോകായുക്ത നിയമ ഭേദഗതി; ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അനുമതിക്കായി പോകണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടതായി വി.ഡി സതീശൻ

നിയമസഭ നിയമം പാസാക്കിയാല്‍ ഭരണഘടനാ വിരുദ്ധമാണെന്ന് മറ്റാര്‍ക്കും പറയാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്

0 Comments

സ്ത്രീധനത്തിനെതിരെ സ്‌കൂളുകളിലും പ്രചാരണം നടത്തണം; വധുവിനെ മോഡലാക്കിയുള്ള പരസ്യങ്ങള്‍ ജൂവലറികള്‍ ഒഴിവാക്കണം: ഗവര്‍ണര്‍

സര്‍വകലാശാലകളിലെ പ്രവേശനത്തിന് വിദ്യാര്‍ത്ഥികള്‍ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

0 Comments

ഓരോ മനുഷ്യനിലും ദിവ്യത്വം നിലീനമാണെന്ന ദർശനമാണ് ഭാരതീയ സംസ്ക്കാരത്തിന്‍റെ അന്ത:സത്ത:ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കേരള കേന്ദ്രസർവകലാശാലയുടെ 12 മത് സ്ഥാപന ദിനാഘോഷ പ്രഭാഷണവും നീലഗിരി ഗസ്റ്റ് ഹൗസ് ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ഗവർണർ.

0 Comments

പ്രത്യേക നിയമസഭാ സമ്മേളനം: മുഖ്യമന്ത്രിയുടെ കത്തും ഗവര്‍ണറുടെ മറുപടിയും

സഭ വിളിക്കേണ്ട അടിയന്തിര സാഹചര്യമാണ് ചോദിച്ചത്, എന്നാൽ അടിയന്തിര സാഹചര്യം വിശദീകരിക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചില്ല

0 Comments

നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധം; ഗവർണർക്കെതിരെ ഒറ്റക്കെട്ടായി സംസ്ഥാന സർക്കാരും പ്രതിപക്ഷവും

ഗവർണറുടെ നടപടി ജനാധിപത്യ വിരുദ്ധമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. ഗവർണറുടേത് രാഷ്ട്രീയ തീരുമാനമെന്ന് കരുതേണ്ടി വരും.

0 Comments

48 മണിക്കൂർ തികയും മുൻപ് പോലീസ് ആക്ട് ഭേദഗതി പിൻവലിച്ച് സംസ്ഥാന സര്‍ക്കാര്‍; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

ഓർഡിനൻസ് പിൻവലിക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ ഗവർണറെ അറിയിക്കും. നിയമഭേദഗതി റദ്ദാക്കി കൊണ്ടുള്ള റിപിലീംഗ് ഓർഡർ ഉടനെ പുറത്തിറങ്ങും

0 Comments

രാജമല ഉരുള്‍പൊട്ടല്‍ ; മുഖ്യന്ത്രിയും ഗവര്‍ണറും പെട്ടിമുടി സന്ദര്‍ശിക്കും; ആറാം ദിവസമായ ഇന്ന് ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

നേ​ര​ത്തെ ല​യ​ങ്ങ​ൾ നി​ന്നി​രു​ന്ന സ്ഥ​ല​ത്ത് ജെ​.സി​.ബി ഉ​പ​യോ​ഗി​ച്ചു​ള്ള തെ​ര​ച്ചി​ൽ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. പ​ത്തു പേ​ര​ട​ങ്ങു​ന്ന ടീ​മു​ക​ളാ​യി വി​ന്യ​സി​ച്ചാ​യി​രു​ന്നു തെ​ര​ച്ചി​ൽ.

0 Comments

സംസ്ഥാനത്ത് വില വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അനുമതി; പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു

10% മുതല്‍ 35% വരെ വില കൂട്ടാനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബ്രാന്‍ഡുകള്‍ക്ക് 60 മുതല്‍ 120 വരെ രൂപ യും കൂടും.

0 Comments

സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി കട്ട്; ഓര്‍ഡിനന്‍സിന് നിയമസാധുത; ഗവര്‍ണര്‍ ഒപ്പ് വെച്ചു

കേരള ഡിസാസ്റ്റര്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി സ്‌പെഷ്യല്‍ പ്രൊവിഷന്‍ എന്നാണ് ഓര്‍ഡിനന്‍സിന്‍റെ പേര്.

0 Comments