Categories
ഭയം കൊണ്ടാണ് മാറി നില്‍ക്കുന്നത്; ചടങ്ങുകള്‍ക്കായി എല്ലാ മന്ത്രിമാരെയും വിളിച്ചിട്ടുണ്ട്; തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാതെ യഥാര്‍ത്ഥ നടപടി സ്വീകരിക്കണം; സ്വപ്ന സുരേഷ്. ദൃശ്യമാധ്യമങ്ങള്‍ക്ക് കൈമാറിയ ശബ്ദ സന്ദേശം ഇങ്ങിനെ
കോണ്‍സുലേറ്റിന്റെ കാർഗോ വിഭാഗത്തിൽ താന്‍ ജോലി ചെയ്തിട്ടില്ല. അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലാണ് ജോലി ചെയ്തത്. ആരുമായും തനിക്ക് വഴിവിട്ട ബന്ധമില്ല.
Trending News





നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും കസ്റ്റംസിനെ വിളിച്ചത് കോണ്‍സുലേറ്റില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണെന്നും സ്വപ്ന സുരേഷ്. ദൃശ്യമാധ്യമങ്ങള്‍ക്ക് കൈമാറിയ ശബ്ദ സന്ദേശത്തിലാണ് സ്വപ്ന ഇക്കാര്യം വെളിപ്പെടുത്തിയത്. ഭയം കൊണ്ടാണ് മാറി നില്‍ക്കുന്നത്. ചടങ്ങുകള്‍ക്കായി എല്ലാ മന്ത്രിമാരെയും വിളിച്ചിട്ടുണ്ട്. എന്റെ റോള്‍ എന്താണെന്ന് എല്ലാവരും അറിയണം.
Also Read

കോണ്‍സുലേറ്റിന്റെ കാർഗോ വിഭാഗത്തിൽ താന്‍ ജോലി ചെയ്തിട്ടില്ല. അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലാണ് ജോലി ചെയ്തത്. ആരുമായും തനിക്ക് വഴിവിട്ട ബന്ധമില്ല. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാതെ യഥാര്‍ത്ഥ നടപടി സ്വീകരിക്കണം. മാധ്യമങ്ങള്‍ വസ്തുത അന്വേഷിക്കണം. അല്ലെങ്കില്‍ താനും കുടുംബവും ആത്മഹത്യ ചെയ്യേണ്ടി വരും. സ്വപ്ന സുരേഷ് പറഞ്ഞു.

Sorry, there was a YouTube error.