ഡി.സി.സി ജനറൽ സെക്രട്ടറി കരുൺ താപ്പയുടെ വിയോഗം; പാർട്ടി പതാക പുതപ്പിച്ച് പൊതുദർശനം; അനുശോചനം രേഖപ്പെടുത്തി നേതാക്കൾ; സംസ്ക്കാര ചടങ്ങ് ഞായറാഴ്ച്ച

കാസർകോട്: അന്തരിച്ച കാസർകോട് ഡി.സി.സി ജനറൽ സെക്രട്ടറിയും യു.ഡി.എഫിൻ്റെ സമുന്നത നേതാവുമായ കരുൺ താപ്പയുടെ മൃതദേഹം കാസർകോട് ഡി.സി.സി ഓഫീസിൽ പൊതുദർശനത്തിന് വെച്ചു. മൃതദേഹത്തിൽ കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ, ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ ത...

- more -
ബോവിക്കാനം ടൗണിൽ നവീകരിച്ച ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

ബോവിക്കാനം: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് ബോവിക്കാനം വാർഡ് കമ്മിറ്റി നേതൃത്വത്തിൽ ബോവിക്കാനം ടൗണിൽ നവീകരിച്ച ശിഹാബ് തങ്ങൾ കുടിവെളള പദ്ധതിയുടെ ഉദ്ഘാടനം മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി നിർവ...

- more -
മധൂർ പഞ്ചയത്ത് ഭരണസമിതിക്കെതിരെ യു.ഡി.ഫ് നടത്തുന്ന ഏകദിന ഉപവാസ സമരം സെപറ്റംബർ 9 ന്

ഉളിയത്തടുക്ക(കാസർകോട്): മധൂർ പഞ്ചയത്ത് ഭരണസമിതിക്കെതിരെ യു.ഡി.ഫ് സെപറ്റംബർ 9 ന് ഏകദിന ഉപവാസ സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമരം ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. KPCC സെക്രട്ടറി നീലകണ്ഠൻ മുഖ്യപ്രഭാഷണം ...

- more -
സിദ്ദിഖിൻ്റെ രാജി അപ്രതീക്ഷിതം; ആരോപണം ഉയർന്നാലുടൻ രാജി ആവശ്യമില്ലെന്ന് ഒരു വിഭാഗം; ഞാൻ സ്വയം എടുത്ത തീരുമാനമെന്ന് നടൻ സിദ്ദിഖ്; കൂടുതൽ അറിയാം..

കൊച്ചി: യുവ നടിയുടെ ആരോപണത്തെ തുടർന്ന് താര സംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ദിഖ് രാജിവെച്ചു. അമ്മ പ്രസിഡന്റ് മോഹൻ ലാലിനെ രാജി കാര്യം ഔദ്യോഗികമായി അറിയിച്ചതായി സിദ്ദിഖ് പറഞ്ഞു. ആരോപണം ഉയർന്നാൽ ആസ്ഥാനത്ത് ഇരിക്കാൻ ...

- more -

The Latest