ഫ്ലക്സ് നിരോധന ഉത്തരവിൽ സര്‍ക്കാരിനെ അഭിനന്ദിച്ച് ഹൈക്കോടതി; നവ കേരളമെന്ന ആശയത്തിലേക്ക് എത്തിച്ചേരുന്നതിന് സഹായകം
ഫ്ലക്സ് നിരോധന ഉത്തരവുകള്‍ നടപ്പാക്കിയതിന് സര്‍ക്കാരിന് ഹൈക്കോടതിയുടെ അഭിനന്ദനം. അനധികൃത ഫ്ലക്‌സ് നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് നവ കേരളമെന്ന ആശയത്തിലേക്ക് എത്തിച്ചേരുന്നതിന് സഹായകമായെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കോടതി…