സിനിമയിൽ നായകനായി തിളങ്ങി; പക്ഷെ ജീവിതത്തിൽ വില്ലനായി മാറി; ദിലീപിന്റെ അറസ്റ്റിലേക്ക് പോലീസ് കാര്യങ്ങൾ എത്തിച്ചത് ഇങ്ങനെ.
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം നടന്‍ ദിലീപിന്റെ അറസ്റ്റിലേക്കു കാര്യങ്ങളെത്തിയത് പോലീസിന് ലഭിച്ച വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെ. എല്ലാ പഴുതുകളും അടച്ചശേഷം പൂർണത്തെളിവ് ലഭിക്കാനായി കാത്തിരിക്കുകയായിരുന്നു…