നടന്‍ ബിനീഷിനെ അപമാനിച്ച സംഭവം: അനില്‍ രാധാകൃഷ്ണനോട് വിശദീകരണം തേടി ഫെഫ്ക

പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തില്‍ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനോട് വിശദീകരണം തേടി ഫെഫ്ക. അനിലിനെതിരെ നടപടിയുണ്ടാകുമെന്നും ഫെഫ്ക ജനറല്‍…

0 Comments

മൂന്നാംകിട നടനൊപ്പം വേദി പങ്കിടില്ലെന്ന് സംവിധായകൻ; വേദിയിൽ നിലത്തിരുന്ന് പ്രതിഷേധിച്ച് നടന്‍ ബിനീഷ് ബാസ്റ്റിൻ; വീഡിയോ

പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ കോളേജ് ഡേയ്ക്ക് ചീഫ് ഗസ്റ്റായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച് സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്‍. എന്‍റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന…

0 Comments

ദുബായിയുടെ പശ്ചാത്തലത്തില്‍ ഫോട്ടോ ഷൂട്ടുമായി നടി നൈല ഉഷ

ദുബായില്‍ നിന്ന് തകര്‍പ്പന്‍ ഫോട്ടോഷൂട്ടിന് പോസ് ചെയ്ത് നടി നൈല ഉഷ. രണ്ട് വ്യത്യസ്ത ഔട്ട്ഫിറ്റുകളിലാണ് നൈല എത്തിയത്. ലോങ് റെഡ് ജാക്കറ്റോടു കൂടിയ വെള്ള പാന്റ്…

0 Comments

ആനക്കൊമ്പ് കേസില്‍ മോഹൻലാലിന് കുരുക്ക് മുറുകുന്നു; സമന്‍സ് അയക്കാന്‍ കോടതിയുടെ ഉത്തരവ്

മതിയായ രേഖകളില്ലാതെ ആനക്കൊമ്പ് സൂക്ഷിച്ച കേസില്‍ മോഹന്‍ലാലിനും മറ്റു മൂന്നു പേര്‍ക്കും സമന്‍സ് അയക്കാന്‍ പെരുമ്പാവൂർ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഡിസംബര്‍ ആറിന്…

0 Comments

ഷെയ്​ന്‍ നിഗം -​ ജോബി ജോർജ് പ്രശ്​നം പരിഹരിച്ചു; ഷെയ്​ന്‍ ജോബിയുടെ ചിത്രത്തില്‍ അഭിനയിക്കാൻ ധാരണ

നടന്‍ ഷെയ്​ന്‍ നിഗവും നിര്‍മ്മാതാവ്​ ജോബി ജോർജും തമ്മിലുള്ള പ്രശ്​നം പരിഹരിച്ചു. 16 മുതല്‍ ഷെയ്​ന്‍ ജോബിയുടെ നിലവിലെ ചിത്രത്തില്‍ അഭിനയിക്കും. എന്നാല്‍ പിന്നീട് ജോബി ചെയ്യുന്ന…

0 Comments

സംവിധായകന്‍ ശ്രീകുമാര്‍ മേനോന‍െതിരായ മഞ്ജു വാര്യരുടെ പരാതി; പ്രത്യേക സംഘം അന്വേഷിക്കുമെന്ന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരായ നടി മഞ്ജു വാര്യരുടെ പരാതി പ്രത്യേക സംഘം അന്വേഷിക്കും. നടിയുടെ പരാതിയിൽ പ്രാഥമിക പരിശോധനക്ക് നിർദ്ദേശം നൽകിയതായും കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്നും…

0 Comments

ആശുപത്രിയിലെത്തിക്കാന്‍ കൃത്യസമയത്ത് ആംബുലന്‍സ് ലഭിച്ചില്ല; പ്രസവശേഷം വിദഗ്ധ ചികിത്സ ലഭിക്കാതെ നടിയും കുഞ്ഞും മരിച്ചു

വിദഗ്ധ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് നടിയും കുഞ്ഞും മരിച്ചു. മറാത്തി സിനിമ - ടി. വി താരമായ പൂജ ഛുഞ്ജാറും (25) കുഞ്ഞുമാണ് മരിച്ചത്. കഴിഞ്ഞ രാത്രി…

0 Comments

‘അപ്പോൾ കാണുന്നവനെ അപ്പാ ‘എന്ന് വിളിക്കുന്ന നിന്‍റെ സ്വഭാവം എനിക്ക് പറഞ്ഞു തന്നത് നിന്‍റെ അച്ഛൻ ആണ്‌; മ​ഞ്ജു​വി​നെ​തി​രെ ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍

ന​ടി മ​ഞ്ജു വാ​ര്യ​റി​ന് മ​റു​പ​ടി​യു​മാ​യി സം​വി​ധാ​യ​ക​ന്‍ ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍. മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​ന്നാണ് മ​ഞ്ജു​വി​ന്‍റെ പ​രാ​തി​യെ കു​റി​ച്ച്‌ അ​റി​ഞ്ഞ​ത്. അ​ന്വേ​ഷ​ണ​ത്തോ​ട് പൂ​ര്‍​ണ​മാ​യും സ​ഹ​ക​രി​ക്കും. എ​ല്ലാ സ​ത്യ​ങ്ങ​ളു​ടെ അ​ന്വേ​ഷ​ണ​സം​ഘ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്നും…

0 Comments

നടൻ ഉണ്ണിമുകുന്ദന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി സ്ത്രീകളോട് ചാറ്റ്; ഫോട്ടോ വെച്ച് മാട്രിമോണിയല്‍ വെബ്സൈറ്റുകളില്‍ ഐ.ഡി; പിതാവ് പോലീസില്‍ പരാതി നല്‍കി

നടന്‍ ഉണ്ണിമുകുന്ദന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകള്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്നതായി പോലീസില്‍ പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉണ്ണിയുടെ അച്ഛന്‍…

0 Comments

നടി സനുഷയുടെ സഹോദരന്‍റെ പേരില്‍ വ്യാജ വാട്‌സ്‌ആപ്പ്; നടികളെ വിളിച്ചും നമ്പര്‍ ചോദിച്ചും സംസാരം; ഒടുവിൽ പിടിയിലായത് മലപ്പുറം സ്വദേശി

മലയാളത്തിലെ യുവ നടിമാരെ വിളിച്ചും വാട്ട്സ് ആപ് സന്ദേശമയച്ചും നാളുകളായി ശല്യപ്പെടുത്തിയ സംഭവത്തില്‍ മലപ്പുറം സ്വദേശി പിടിയിൽ. സിനിമാനടി സനുഷയുടെ സഹോദരനും ബാലനടനുമായ സനൂപ് സന്തോഷിന്‍റെ പേരില്‍…

0 Comments