നരേന്ദ്രമോഡിക്ക് ആശംസകളറിയിച്ച നടന്‍ ഉണ്ണി മുകുന്ദനെ സംഘിയാക്കി പ്രചാരണം; ബി.ജെ.പി നേതാവ് മുരളീധരന്‍ ഉണ്ണിമുകുന്ദന്‍റെ വീട്ടിലെത്തി പിന്തുണ നല്‍കി

നരേന്ദ്രമോഡിക്ക് ആശംസകളറിയിച്ച നടന്‍ ഉണ്ണി മുകുന്ദന് കുറച്ചൊന്നുമല്ല തലവേദയായത്. ഉണ്ണിയെ സംഘി എന്നുവരെ വിളിച്ചു. ഇപ്പോഴിതാ ഉണ്ണി മുകുന്ദന് പിന്തുണയുമായി ബി.ജെ.പി എത്തി. ബി.ജെ.പി നേതാവ് വി.…

0 Comments

പെരുന്നാളിനെ വരവേല്‍ക്കാന്‍ മലയാള സിനിമ; റിലീസിനൊരുങ്ങുന്നത് ഒന്‍പത് സിനിമകള്‍

കേരളത്തിലെ പ്രദര്‍ശനശാലകള്‍ പെരുനാൾ വരവേൽക്കാൻ തയാറായി . പെരുന്നാൾ റിലീസായി കേരളത്തില്‍ തിയ്യേറ്ററിലെത്താനായി കാത്തിരിക്കുന്നത് ഒമ്പത് ചിത്രങ്ങളാണ്‌. ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ്, മമ്മൂട്ടി നായകനാകുന്ന…

0 Comments

നടിയുടെ മുറിയില്‍ അതിക്രമിച്ച്‌ കയറി തോക്കു ചൂണ്ടി വിവാഹാഭ്യര്‍ത്ഥന; യുവാവ് അറസ്റ്റില്‍

നടിയുടെ മുറിയില്‍ അതിക്രമിച്ച്‌ കയറി തോക്കു ചൂണ്ടി വിവാഹാഭ്യര്‍ത്ഥന നടത്തിയ യുവാവ് അറസ്റ്റില്‍. സിനിമ ഷൂട്ടിങ്ങിനായി എത്തിയ ഭോജ്പുരി നടി റിതു സിങ്ങിന് നേരെയായിരുന്നു യുവാവിന്‍റെ അതിക്രമം.…

0 Comments

ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വമുള്ള വനിതകളുടെ പട്ടികയില്‍ ഇടം നേടി ഐശ്വര്യ ലക്ഷ്മി

2018ലെ ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വമുള്ള വനിതകളുടെ പട്ടികയില്‍ ഇടം നേടി മലയാള നടി ഐശ്വര്യ ലക്ഷ്മി. നേട്ടം സ്വന്തമായത്തിനു പിന്നാലെ ഇപ്പോള്‍ ഐശ്വര്യയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ശ്രദ്ധേയമാകുകയാണ്.…

0 Comments

ആ ദിവസം ഞാന്‍ ഒരു നല്ല നടിയല്ലെന്ന് തിരിച്ചറിഞ്ഞു,പിന്നീട് അഭിനയം നിർത്താനും തീരുമാനിച്ചു: സായി പല്ലവി

മികച്ച നർത്തകി കൂടിയായ സായിപല്ലവി ധനുഷിനോടൊത്ത് അഭിനയിച്ച മാരി 2വിലെ റൗഡി ബേബി എന്ന ഗാനം ഹിറ്റ് ചാർട്ടുകൾ തകർത്തിരുന്നു.സായി പല്ലവിയുടെ ഏറ്റവും പുതിയ ചിത്രമാണ് സൂര്യ…

0 Comments

ജഗതി ശ്രീകുമാറിന്‍റെ പരസ്യ ചിത്രം ഇന്ന് റിലീസ് ചെയ്യും; തിരിച്ചുവരവ് ആഘോഷമാക്കി മമ്മൂട്ടിയും മോഹന്‍ലാലും

ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ചിരിയുടെ തമ്പുരാന്‍ ജഗതി ശ്രീകുമാര്‍ തിരിച്ചുവരുന്നു. രണ്ടാം വരവില്‍ ജഗതി ആദ്യമായി അഭിനയിച്ച സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്‍റെ പരസ്യചിത്രത്തിന്‍റെയും,…

0 Comments

പരാതിയെ പരിഹാസം കൊണ്ട് നിശബ്ദമാക്കാന്‍ നോക്കുന്നത് അന്യായം: നടൻ സിദ്ദിഖിനെതിരെ ഡബ്ല്യു.സി.സി

നടി രേവതി സമ്പത്തിന്‍റെ ലൈംഗികാധിക്ഷേപ വെളിപ്പെടുത്തല്‍ വന്നതിനു പുറമേ നടന്‍ സിദ്ദിഖിനെതിരേ പരോക്ഷവിമര്‍ശനവുമായി വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ലു.സി.സി). ആരോപണത്തിനു മറുപടിയായി ഏതോ ഒരു സിനിമയില്‍…

0 Comments

നടന്‍ സിദ്ദിഖിനെതിരെ ലൈംഗികാധിക്ഷേപ വെളിപ്പെടുത്തലുമായി യുവനടി രേവതി സമ്പത്ത്

നടന്‍ സിദ്ദിഖിനെതിരെ ലൈംഗികാധിക്ഷേപ വെളിപ്പെടുത്തലുമായി നടി രേവതി സമ്പത്ത്. ഫേസ്ബുക്കിലൂടെയായിരുന്നു രേവതിയുടെ വെളിപ്പെടുത്തല്‍. 2016ല്‍ നടനില്‍ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായെന്ന് രേവതി പറഞ്ഞു. 2016ല്‍…

0 Comments

മുഖരാഗം; പിറന്നാള്‍ ദിനത്തില്‍ തന്‍റെ ജീവചരിത്രം ഒരുങ്ങുന്ന വാര്‍ത്ത ആരാധകരുമായി പങ്കുവെച്ച് മോഹന്‍ലാല്‍

59- ആം പിറന്നാള്‍ ദിനത്തില്‍ തന്‍റെ ജീവചരിത്രം ഒരുങ്ങുന്ന വാര്‍ത്ത ആരാധകരുമായി പങ്കുവെച്ച് നടന്‍ മോഹന്‍ലാല്‍. ‘മുഖരാഗം’ എന്ന് പേരിട്ടിരിക്കുന്ന മോഹന്‍ലാലിന്‍റെ ജീവചരിത്രം പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഭാനുപ്രകാശാണ്…

0 Comments

ലാലേട്ടന് ഇന്ന് 59-ാം പിറന്നാള്‍; ആശംസകള്‍ കൊണ്ടുമൂടി സിനിമാ ലോകം

മോഹന്‍ലാല്‍ എന്ന പേരിനോടൊപ്പം ഏട്ടന്‍ ചേര്‍ത്ത് മലയാളികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന ലാലേട്ടന് ഇന്ന് 59-ാം പിറന്നാള്‍. നിരവധി സൂപ്പര്‍ ഹിറ്റുകളുടെയും ബോക്‌സ് ഓഫീസ് ഹിറ്റുകളുടെയും അവകാശിയായ നടന…

0 Comments