എത്ര വിചിത്രമായ ആചാരം; രാജാവിന്റെ മൃതശരീരം സ്വര്‍ണ്ണത്തേരിലേറ്റും!…
ബാങ്കോക്ക് : ഇഹലോകം വെടിഞ്ഞ രാജാവിന്റെ സ്വര്‍ഗയാത്രയ്ക്കായി സ്വര്‍ണരഥം കാലപ്പഴക്കത്തില്‍നിന്നു ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. കഴിഞ്ഞ ഒക്ടോബര്‍ 13ന് അന്തരിച്ച തായ്ലന്‍ഡ് രാജാവ് ഭൂമിപാല്‍ അതുല്യതേജിന്റെ അന്ത്യയാത്രയ്ക്കാണ് പുരാതന സ്വര്‍ണരഥം…