സൂപ്പര്‍ സ്റ്റാര്‍ എന്ന പരിവേഷം ഒട്ടുമില്ലാതെ വിസ്മയിപ്പിക്കുന്ന കാഴ്ചയുമായി മോഹന്‍ലാല്‍.
കൊച്ചി: മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ എന്ന പരിവേഷം ഒട്ടുമില്ലാതെ പ്രൊഡക്ഷന്‍ യൂണിറ്റിനെ സഹായിക്കുന്ന മോഹന്‍ലാലിന്റെ വീഡിയോ വൈറല്‍. മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റ് ചിത്രമായ പുലിമുരുകന്റെ…