നെഹ്‌റു കുടുംബത്തിനെ അപമാനിച്ചെന്ന് പരാതി; നടി പായല്‍ റോത്തഗിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

ഫേസ്ബുക്ക് വീഡിയോയിൽ നെഹ്‌റു കുടുംബത്തിനെ അപമാനിച്ചെന്ന പരാതിയില്‍ നടി പായല്‍ റോത്തഗിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ചാര്‍മേഷ് ശര്‍മയുടെ പരാതിയിലാണ് നടിക്കെതിരെ കേസ്…

0 Comments

മോഹന്‍ലാലിന്‍റെ ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹ൦’ അന്‍പതിലേറെ രാജ്യങ്ങളില്‍ പ്രദര്‍ശനത്തിനെത്തു൦

മോഹന്‍ലാല്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ബിഗ്‌ ബജറ്റ് ചിത്രമാണ്‌ ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹ൦’. പ്രിയദര്‍ശന്‍ ഒരുക്കുന്ന ഈ മോഹന്‍ലാല്‍ ചിത്രത്തെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ക്കായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ്…

0 Comments

കൂടത്തായി കൊലപാതകങ്ങൾ സിനിമയാകുന്നു; അന്വേഷണ ഉദ്യോഗസ്ഥനായി മോഹൻലാൽ

കേരള മനസാക്ഷിയെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു. ചിത്രത്തിൽ മോഹൻലാലാകും അന്വേഷണ ഉദ്യോഗസ്ഥൻറെ റോളിൽ എത്തുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ലാലിന് വേണ്ടി നേരത്തെ ഒരു…

0 Comments

ജീ..ജീ..ജീ.. പ്രേക്ഷകരെ തിയേറ്ററുകളില്‍ ആകാംക്ഷയില്‍ പിടിച്ചിരുത്തിയ ആ ഓട്ടത്തിന്‍റെ ചിത്രീകരണ വീഡിയോ പുറത്തുവന്നു

ഒരു പോത്ത് ഓടുന്നു, പോത്തിന്‍റെ പിന്നാലെ ഓടുന്നു, പോത്ത് ഓടിക്കുന്നു ! തിയേറ്ററുകളില്‍ പ്രദര്‍ശന വിജയം തുടരുന്ന ജല്ലിക്കെട്ട് ചിത്രത്തിന്‍റെ മേക്കിങ് വിഡിയോ പുറത്ത്. ചിത്രത്തിന്‍റെ മേക്കിങ്…

0 Comments

മോഹന്‍ലാല്‍, തൃഷ, ജീത്തുജോസഫ് ഒരുമിക്കുന്നു; ചിത്രം നവംബറില്‍

മോഹന്‍ലാല്‍ ആരാധകര്‍ക്കിടയില്‍ ഒരു ജീത്തു ജോസഫ് ചിത്രത്തിനായി വലിയ രീതിയിലുള്ള കാത്തിരിപ്പാണ് ഉള്ളത്. അവർക്ക് പ്രതീക്ഷ നൽകുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.ദൃശ്യം ജോഡികളായ മോഹന്‍ലാലും ജീത്തു ജോസഫും…

0 Comments

ആ ചുംബനരംഗമില്ലെങ്കില്‍ ലൂക്കയില്ല’; സെന്‍സര്‍ബോര്‍ഡ് ഒഴിവാക്കാത്ത രം​ഗം ഡി.വി.ഡിയിൽ മുറിച്ചു മാറ്റി; പ്രതിഷേധമറിയിച്ച് സംവിധായകൻ

ലൂക്കയിലെ ചുംബനരംഗം ഡി.വി.ഡിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന്‍റെ വേദന പങ്കിട്ട് സംവിധായകൻ അരുൺ ബോസ്. സെൻസർ ബോർഡ് ഒഴിവാക്കരുതെന്ന് പറഞ്ഞ രംഗം ഡി.വി.ഡിയിൽ നിന്ന് ഒഴിവാക്കിയത് എന്തിനാണെന്ന് അരുൺ…

0 Comments

മനോജ് കാന സംവിധാനം ചെയ്ത ‘കെഞ്ചിര’ ഇന്ത്യന്‍ പനോരമയില്‍; ഈ സിനിമ മുഖ്യധാരയോടുള്ള ആദിവാസിയുടെ ‘ഡയലോഗാണ് ‘

മനോജ് കാന സംവിധാനം ചെയ്ത 'കെഞ്ചിര' ഉൾപ്പെടെ 2019 രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ഇന്ത്യന്‍ പനോരമയില്‍ നാല് മലയാള സിനിമകള്‍ ഇടം നേടി. കെഞ്ചിരയ്ക്ക് പുറമെ, ടി.കെ രാജീവ്…

0 Comments

വിനയ് ഫോര്‍ട്ട്, ശ്രിന്ദ, അനുമോള്‍; ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

വിനയ് ഫോര്‍ട്ട് നായകനായി എത്തുന്ന പുതിയ ചിത്രമാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ. വെടി വഴിപാട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ശംഭു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

0 Comments

മുന്‍ ബിഗ് ബോസ് താരങ്ങൾ പൊതുവേദിയില്‍ വിവാഹാഭ്യര്‍ത്ഥന നടത്തി; ആദ്യം ഞെട്ടിത്തരിച്ച് നിന്ന നടി അഭ്യര്‍ത്ഥന സ്വീകരിച്ചു; കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ നിര്‍ദ്ദേശവുമായി മന്ത്രി

പൊതുവേദിയില്‍ മുന്‍ ബിഗ് ബോസ് താരങ്ങളുടെ വിവാഹാഭ്യര്‍ത്ഥന. ഗായകനായ ചന്ദന്‍ ഷെട്ടിയാണ് സഹതാരമായ നിവേദിത ഗൗഡയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഇരുവരും കന്നട ബിഗ് ബോസ് സീസണ്‍ അഞ്ചിലെ…

0 Comments

നടന്‍ ജയസൂര്യയ്ക്ക് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരം; മത്സരിച്ചത്. പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍; അംഗീകാരം ‘ഞാന്‍ മേരിക്കുട്ടി’യിലെ അഭിനയത്തിന്

നടന്‍ ജയസൂര്യയ്ക്ക് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരം. അമേരിക്കയിലെ സിന്‍സിനാറ്റിയില്‍ വച്ചു നടത്തിയ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് സിന്‍സിനാറ്റിയിലാണ് ‘ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രത്തിലെ പ്രകടനത്തിന്…

0 Comments