ആര് എന്തൊക്കെ പറഞ്ഞാലും ദിലീപേട്ടന് കൈയ്യടി കൊടുക്കണം; ബിബിൻ ജോര്‍ജ് പറയുന്നു
മലയാള സിനിമയില്‍ തന്റേതായ ഒരിടം ബിബിന്‍ ജോര്‍ജ് നേടിയെടുത്തത് ചുരുങ്ങിയ കാലയളവിനുള്ളിലായിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഷൈലോക്കിലാണ് ബിബിന്‍…