മാര്‍വല്‍ കോമിക്‌സിന്റെ സ്‌പൈഡര്‍മാന്‍ ഹോം കമങിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

ബ്രിട്ടന്‍: സ്‌പൈഡര്‍മാന്റെ ഏറ്റവും പുതിയ പതിപ്പായ സ്‌പൈഡര്‍മാന്‍ ഹോംകമിങിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജോണ്‍ വാട്ട്‌സ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടോം ഹോളണ്ട് ആണ് സ്‌പൈഡര്‍മാനായി എത്തുന്നത്. മാര്‍വല്‍…

0 Comments

റിലീസിന് തയ്യാറെടുക്കുന്ന മമ്മൂട്ടി ചിത്രം ‘ദി ഗ്രേറ്റ് ഫാദറി’ന്റെ നിര്‍ണ്ണായക രംഗങ്ങള്‍ ചോര്‍ന്നു.

കൊച്ചി: മമ്മൂട്ടി പുതിയ വേഷപകര്‍ച്ചയിലെത്തുന്ന ചിത്രം 'ദി ഗ്രേറ്റ് ഫാദറി'ന്റെ ഒരു ഭാഗം പുറത്ത്. ചിത്രത്തിന്റെ ഒരു മിനിറ്റും ഏഴ് സെക്കന്റും നീളുന്ന ഭാഗമാണ് സമൂഹ മാധ്യമങ്ങളില്‍…

0 Comments

ചേതന്‍ ഭഗത്തിന്റെ ‘ഹാഫ് ഗേള്‍ഫ്രണ്ട്’ സിനിമയാകുന്നു.

മുംബൈ: അര്‍ജുന്‍ കപൂര്‍ നായകനാകുന്ന പുതിയ ചിത്രം 'ഹാഫ് ഗേള്‍ഫ്രണ്ട'ിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രശസ്ത എഴുത്തുകാരന്‍ ചേതന്‍ ഭഗത്തിന്റെ നോവലാണ് ചിത്രത്തിന്റെ ആധാരം. മോഹിത് സൂരി…

0 Comments

നടന്‍ ദിലീപിന്റെ അമേരിക്കയിലെ സ്‌റ്റേജ് പരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ മലയാളി സമൂഹത്തോട് ആഹ്വാനം; സാബു കട്ടപ്പന എന്ന ആള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.

കൊച്ചി: നടന്‍ ദിലീപിനെതിരെ അമേരിക്കന്‍ മലയാളികള്‍ രംഗത്ത്. അടുത്ത മാസം അമേരിക്കയില്‍ ദിലീപിന്റെ പരിപാടികള്‍ നടക്കാനിരിക്കെയാണ് അമേരിക്കയില്‍ നിന്നു തന്നെ ദിലീപിനെതിരെ ഇത്തരമൊരു ബഹിഷ്‌കരണ ആഹ്വാനമുണ്ടായത്. ഒരു…

0 Comments

‘സൂപര്‍ ഹീറോസ്’ ഒരുമിച്ചെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ജസ്റ്റിസ് ലീഗി’ന്റെ ട്രെയിലര്‍ പുറത്ത്.

വാഷിങ്ടണ്‍: ഡിസി കോമിക്സ് സൂപ്പര്‍ ഹീറോ ടീമിനെ ആസ്പദമാക്കി ഒരുക്കുന്ന സൂപ്പര്‍ ഹീറോ ചിത്രമാണ് ജസ്റ്റിസ് ലീഗ്. ബോറ്റ്മാന്‍ വേഴ്‌സസ് സൂപര്‍മാന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം.…

0 Comments

‘വില്ലനില്‍ മോഹന്‍ലാലിനൊപ്പം സണ്ണി ലിയോണും!

കൊച്ചി: ബോളീവുഡ് താരവും മുന്‍ നീലച്ചിത്ര നായികയുമായ സണ്ണി ലിയോണ്‍ മലയാള സിനിമയില്‍ എത്തുന്നു. ബി.ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ ടീമിന്റെ ഏറ്റവും പുതിയ ചിത്രമായ 'വില്ലനിലെ' പതിനഞ്ച് മിനിറ്റ്…

0 Comments

ഉമ്മന്‍ ചാണ്ടി വീണ്ടും ‘മുഖ്യമന്ത്രി’യാകുന്നു…!

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകുന്നു. പക്ഷെ ഇത്തവണ വെളളിത്തിരയിലാണെന്ന് മാത്രം. സണ്‍പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സൈമണ്‍, അജ്‌ലിന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'പീറ്റര്‍' എന്ന…

0 Comments

ഹാസ്യ താരത്തിന്റെ നായികയാകാന്‍ ഒരുങ്ങി നയന്‍സ്.

ചെന്നൈ: ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ സെലക്ടീവാണ് നയന്‍താര. മരംചുറ്റി പ്രേമത്തിനും വെറും ഗ്ലാമര്‍ വേഷങ്ങള്‍ക്കും തന്നെ കിട്ടില്ലെന്ന അഭിപ്രായം വ്യക്തമാക്കിയ താരം കൂടിയാണ് നയന്‍. നായിക പ്രാധാന്യമുള്ള…

0 Comments

ശക്തമായ സ്ത്രീ കഥാപാത്രവുമായി ഭാവന എത്തുന്നു.

കൊച്ചി: ശക്തമായ സ്ത്രീ കഥാപാത്രവുമായി പ്രിയതാരം ഭാവന. കിരണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന 'ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ'എന്ന ചിത്രത്തിലാണ് മുഖ്യകഥാപാത്രമായ റേഡിയോ ഓപ്പറേറ്റര്‍ കുമാരി കമലാംമ്പികയായി ഭാവന…

0 Comments

നായകനില്‍ നിന്ന് മമ്മൂട്ടി നിര്‍മ്മാണത്തിലേക്ക്..’സ്ട്രീറ്റ് ലൈറ്റ്‌സ്’ കലക്കും!…

കൊച്ചി: 'സ്ട്രീറ്റ് ലൈറ്റ്‌സ്' എന്ന സ്‌റ്റൈലിഷ് എന്റര്‍ടെയ്‌നര്‍ ചിത്രത്തില്‍ മമ്മൂട്ടി നായകന്‍ മാത്രമല്ല നിര്‍മ്മാണവും നിര്‍വ്വഹിക്കുന്നു. മമ്മൂട്ടി ആദ്യമായി നിര്‍മ്മാതാവാകുന്നു എന്നതാണ് 'സ്ട്രീറ്റ് ലൈറ്റ്‌സ്' എന്ന ചിത്രത്തിന്റെ…

0 Comments