ദിലീപ് എം.എല്‍.എയോ ? രാമലീലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

കൊച്ചി: ദിലീപ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം രാമലീലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന രാമലീല നവാഗതനായ അരുണ്‍ഗോപിയാണ് സംവിധാനം…

0 Comments

നടി വരലക്ഷ്മിയെ തട്ടികൊണ്ട് പോയതോ..? വാര്‍ത്തയ്ക്കു പിന്നിലെ രഹസ്യം.

ചെന്നൈ: നടി വരലക്ഷ്മി ശരത്കുമാറിനെ തട്ടിക്കൊണ്ടുപോയതായി വ്യാജവാര്‍ത്ത. ട്വിറ്ററിലൂടെയാണ് കഴിഞ്ഞ ദിവസം മുതല്‍ വ്യാജ പ്രചരണം ഉണ്ടായത്. വരലക്ഷ്മിയെ തട്ടികൊണ്ടുപോയി എന്ന ഹാഷ്ടാഗില്‍ താരത്തിന്റെ ചിത്രമടക്കം പ്രചരിച്ചിരുന്നു.…

0 Comments

“ഇന്ത്യയിലെ നിര്‍ബന്ധിത മതാരാധന എന്ന് അവസാനിക്കും?’ ബാങ്കുവിളിക്കെതിരെ സോനു നിഗത്തിന്റെ ട്വീറ്റ്..!

മുംബൈ: മുസ്ലിം പള്ളികളിലെ ബാങ്കുവിളിക്കെതിരെ ട്വിറ്ററില്‍ പോസ്റ്റിട്ട് വെട്ടിലായിരിക്കുകയാണ് ബോളിവുഡ് ഗായകന്‍ സോനു നിഗം. ''എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ, ഞാനൊരു മുസ്ലിം അല്ല, പക്ഷേ പുലര്‍ച്ചെ ബാങ്കുവിളികേട്ടാണ്…

0 Comments

പലരും അറിയാത്ത ചില കാര്യങ്ങളുണ്ട്; പുത്തന്‍ പണത്തിന് സംഭവിച്ചത്..?

കൊച്ചി: കാസര്‍കോട്ടെ ഭാഷാശൈലിയില്‍ നിര്‍മ്മിച്ച മമ്മൂട്ടി ചിത്രം 'പുത്തന്‍പണ'ത്തെ അസാധുവാക്കി സെന്‍സര്‍ ബോര്‍ഡിന്റെ നീക്കം. കുട്ടികള്‍ സഹിതം സിനിമ കാണാനെത്തിയവര്‍ക്ക് ടിക്കറ്റ് നല്‍കാതെയും ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവര്‍ക്ക്…

0 Comments

ലോ ബജറ്റില്‍ സിനിമയെടുത്ത് തിളങ്ങിയ സന്തോഷ് പണ്ഡിറ്റ് മെഗാസ്റ്റാറിനൊപ്പം ബിഗ് ബജറ്റ് സിനിമയില്‍..!

കൊച്ചി: കുറഞ്ഞ ബജറ്റില്‍ സ്വന്തം സിനിമകളൊരുക്കി സോഷ്യല്‍മീഡിയയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു. ഇത്തവണ സ്വന്തം സിനിമയിലല്ല മറ്റൊരു സംവിധായകനു കീഴിലൂടെയാണ് പണ്ഡിറ്റ് വെള്ളിത്തിരയിലെത്തുന്നത്.…

0 Comments

ചിയാന്‍ വിക്രമിന്റെ ധ്രുവനച്ചത്തിരത്തിന്റെ രണ്ടാം ടീസര്‍ പുറത്തിറങ്ങി.

ചെന്നൈ: ഗൗതംമേനോന്റെ ചിയാന്‍ വിക്രം നായകനാകന്ന ധ്രുവനച്ചത്തിരത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. ജനുവരി 14 ന് പുറത്ത് വിട്ട ആദ്യ ടീസറിന് വന്‍വരവേല്‍പ്പാണ് ആരാധകര്‍ക്കിടയിലുണ്ടായത്. ഇരുപത്തഞ്ച് ലക്ഷത്തിലധികം…

0 Comments

യു.എ.പി.എ കുറ്റം ചുമത്തി ജയിലിലായവര്‍ നിരപരാധികളോ..? ‘നൊസ്സ്’ ആല്‍ബം വഴി ഇവര്‍ പറയുന്നത്.

കൊച്ചി: രാഷ്ട്രിയ ഉദ്യാഗസ്ഥ ഫാസിസത്തിനെതിരെ 'നൊസ്സ്' പാട്ടുമായി ഒരു കൂട്ടം യുവാക്കള്‍ രംഗത്ത്. കൊടും കുറ്റവാളികളെ പോലും 'മാനസികം' എന്നപേരില്‍ അനായാസം നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടുത്തുമ്പോള്‍,…

0 Comments

“നമ്മളെ ഭാസ്സ മുണ്ടീറ്റ് ജോറാക്കിനി മമ്മൂട്ടി” ; പുത്തന്‍പണത്തെ കുറിച്ച് കാസര്‍കോട്ടുകാര്‍ പറയുന്നത്.

കാസര്‍കോട്: മമ്മൂട്ടി രഞ്ജിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങിയ കാസര്‍കോടന്‍ വാമൊഴി സിനിമയായ 'പുത്തന്‍പണം' കഴിഞ്ഞ ദിവസമാണ് തിയ്യേറ്ററുകളിലെത്തിയത്. ചിത്രത്തില്‍ കാസര്‍കേടന്‍ ഭാഷ ഉണ്ടെന്നറിഞ്ഞ കാസര്‍കോട്ടുകാര്‍ക്ക് ഇത് കാണാനുള്ള ആവേശമായിരുന്നു.…

0 Comments

‘പുലിമുരുകന്‍’ ഗിന്നസിലും കയറി പ്പറ്റി.

കൊച്ചി: ഏറ്റവും കൂടുതല്‍ പേര്‍ ഒരുമിച്ചിരുന്ന് കണ്ട ത്രിഡി സിനിമ എന്ന ഗിന്നസ് റെക്കോര്‍ഡ് പുലിമുരുകന് സ്വന്തം. അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ കളിഞ്ഞ ദിവസം നടന്ന…

0 Comments

പരസ്പരത്തിലെ ‘ദീപ്തി ഐ.പി.എസ്.’ സീരിയലിനോട് വിട പറയുന്നു.

കൊച്ചി: സീരിയല്‍ പ്രേക്ഷകരുടെ മനംകവര്‍ന്ന 'പരസ്പര'ത്തിലെ ദീപ്തി ഐ.പി.എസായ ഗായത്രി അരുണ്‍ സിനിമയിലേക്ക് ചുവടുവെക്കാന്‍ ഒരുങ്ങുന്നു. വേണുഗോപന്‍ സംവിധാനം ചെയ്യുന്ന 'സര്‍വോപരി പാലാക്കാരന്‍' എന്ന ചിത്രത്തിലൂടെയാണ് ഗായത്രിയുടെ…

0 Comments