ഒടുവില്‍ നടന്‍ ദിലീപ് പ്രതികരിച്ചു; വെട്ടിലായത് മാധ്യമ പ്രവര്‍ത്തകരടക്കം നിരവധി പ്രമുഖര്‍.

കൊച്ചി: നടന്‍ ദിലീപിന് എതിരെ നിരന്തരം ഉണ്ടാകുന്ന വാര്‍ത്തകള്‍ക്ക് എതിരെയും വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്ക് എതിരെയും മറുപടിയുമായി ദിലീപ് രംഗത്ത് വന്നു. മനോരമ ഓണ്‍ലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു…

0 Comments

തനി കാസർക്കോട്ടുകാരനായി മമ്മുട്ടി; “പുത്തൻപണത്തിന്റെ” പുതിയ ട്രെയ്‌ലർ.

കൊച്ചി: മമ്മുട്ടി കാസർക്കോട് ഭാഷ സംസാരിക്കുന്ന രംഗം ഉൾപ്പെടുത്തിയ "പുത്തൻപണത്തിന്റെ" പുതിയ ട്രെയ്‌ലർ പുറത്തിറങ്ങി. "നമസ്കാരാക്കിനി" എന്നാണ് മമ്മുട്ടി ആദ്യം പറയുന്നത്. "കോട്ടയടക്ക കുനിക്കുമ്പോലെ കുനിക്കും നിന്നെ"…

0 Comments

ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു: മികച്ച നടി സുരഭി.

ന്യൂഡല്‍ഹി: 64ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. മിന്നാമിനുങ്ങിലെ അഭിനയത്തിന് സുരഭിയെ മികച്ച നടിയായി തെരഞ്ഞെടുത്തു. മികച്ച മലയാള സിനിമ, മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം എന്നിവ മഹേഷിന്റെ…

0 Comments

മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിക്കുന്നു.

കൊച്ചി: മലയാള സിനിമയില്‍ തന്നെ ഏറ്റവും വലിയ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന 'ഒടിയന്‍' എന്ന ചിത്രത്തില്‍ ദിലീപും മഞ്ജു വാര്യരും ഒന്നിക്കുമെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. ഒടിയന്‍…

0 Comments

പേടിപ്പെടുത്താന്‍ ‘അന്നാബെല്ല ക്രിയേഷന്‍സ്’.

വാഷിങ്ടണ്‍: അന്നാബെല്ല സിനിമയുടെ രണ്ടം ഭാഗം പുറത്തിറങ്ങി. പതിവു പോലെ പ്രേക്ഷകരെ പേടിപ്പിച്ച് നിര്‍ത്തുക എന്നതാണ് അന്നബെല്ല ക്രിയേഷന്‍സ് എന്ന് പേരിട്ടിരിക്കുന്ന ഈ ഭാഗത്തിന്റെയും ഉദ്ദേശം. കളിപ്പാവയുണ്ടാക്കുന്ന…

0 Comments

‘ദ മമ്മി’യുടെ രണ്ടാം ട്രെയിലര്‍ പുറത്തിറങ്ങി.

വാഷിങ്ടണ്‍: പ്രേക്ഷകരെ പേടിപ്പെടുത്താന്‍ മമ്മി സീരിസിലെ ഏറ്റവും പുതിയ ചിത്രം ദ മമ്മിയുടെ രണ്ടാം ട്രെയിലര്‍ പുറത്തിറങ്ങി. പുതിയ ചിത്രത്തില്‍ ടോം ക്രൂസും റസല്‍ ക്രോയുമാണ് പ്രധാനപ്പെട്ട…

0 Comments

മണിയടിച്ച് ഭക്ഷണം വാങ്ങുന്ന പൂച്ചകുട്ടികളെ കാണണോ !

ന്യൂസിലാന്‍ഡ്: വളര്‍ത്തു മൃഗങ്ങളുടെ കുസൃതികള്‍ ഇഷ്ടമല്ലാത്തവരായി ആരുമില്ല. വളര്‍ത്തു മൃഗങ്ങളുടെ കുസൃതികള്‍ ചിത്രീകരിച്ച് അവ സാമൂഹ്യമാധ്യമങ്ങളില്‍ ഇടുന്നവര്‍ നിരവധിയുണ്ട്. അത്തരം നിരവധി വീഡിയോകള്‍ നമ്മള്‍ കണ്ടിട്ടുമുണ്ട്. എന്നാല്‍…

0 Comments

ബിജുമേനോന്റെ രക്ഷാധികാരി ബൈജുവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

കൊച്ചി: ബിജുമേനോനെ നായകനാക്കി രഞ്ജി പ്രമോദ് ഒരുക്കുന്ന ചിത്രമാണ് രക്ഷാധികാരി ബൈജു. കോമഡിയ്ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ദീപക്, ഹരീഷ് കണാരന്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയവരും…

0 Comments

പുലിമുരുകന്റെ റെക്കോര്‍ഡ് തകര്‍ത്ത് മമ്മൂട്ടി ചിത്രം മുന്നേറുന്നു.

കൊച്ചി: ദി ഗ്രേറ്റ് ഫാദര്‍ എന്ന സിനിമ മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ഇനീഷ്യല്‍ കളക്ഷന്‍ സ്വന്തമാക്കിയതിന് പിന്നാലെ അതിവേഗത്തില്‍ 20 കോടി പിന്നിടുന്ന ചിത്രവുമായി. മമ്മൂട്ടിയാണ് ഇക്കാര്യം…

0 Comments

തലശ്ശേരിയെ ഇളക്കി മറിച്ച ‘സഖാവ്’ പ്രേക്ഷക ഹൃദയം ചെങ്കടലാക്കാന്‍ വരവായി…!

തലശ്ശേരി: ഒരു മെക്‌സിക്കന്‍ അപാരതയ്ക്ക് പിന്നാലെ നിവിന്‍ പോളിയും ചെങ്കൊടിയേന്തി കമ്മ്യൂണിസ്റ്റ് നായകനാകുന്ന 'സഖാവ്' സിനിമയുടെ പ്രചാരണത്തിന് തുടക്കമിട്ടത് ഇടതുകോട്ടയായ തലശ്ശേരിയില്‍ നിന്ന്. അധര്‍മ്മത്തിനും അനീതിക്കും അഴിമതിക്കുമെതിരെ…

0 Comments