പൊതു പരിപാടികളില്‍ പാടുന്നതിന് യുവ ഗായികക്ക് മുസ്ലിം മതപുരോഹിതരുടെ ഫത്വ.
ഗുവാഹാട്ടി: ഗായികയും റിയാലിറ്റി ഷോ താരവുമായ നഹിദ് അഫ്രിനെതിരെ മുസ്ലിം മതപുരോഹിതരുടെ ഫത്വ. പൊതുപരിപാടികളില്‍ പാടരുതെന്നാണ് നഹിദ് അഫ്രിനോട് 46 പുരോഹിതര്‍ ചേര്‍ന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. 2015ലെ ടെലിവിഷന്‍…