സച്ചിന്‍ പാട്ടിലൂടെയും ആരാധകരെ പാട്ടിലാക്കുന്നു…!
മുംബൈ: ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇനി സംഗീത വഴിയിലൂടെയും!. ലോകമറിയുന്ന ഈ ക്രിക്കറ്ററുടെ ഉള്ളില്‍ ഒരു പാട്ടുകാരനുമുണ്ട് എന്നറിയുക. പാട്ടിലൂടെ ആരാധകരെ പാട്ടിലാക്കാനാണ് ആ പ്രതിഭാശാലിയുടെ…