മലയാള സിനിമയിലേക്ക് വീണ്ടുമൊരു പ്രണയ ചിത്രം: വിശ്വാസപൂര്‍വ്വം മന്‍സൂര്‍ ഈദിന് പ്രേക്ഷകരിലേക്കെത്തുന്നു.

ചെന്നൈ: വീരപുത്രന് ശേഷം പി.ടി കുഞ്ഞു മുഹമ്മദ് എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വിശ്വാസപൂര്‍വ്വം മന്‍സൂറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആനന്ദം ഫെയിം റോഷന്‍ മാത്യുവും പ്രയാഗ…

0 Comments

പ്രണയപങ്കാളിയെ കബളിപ്പിക്കുന്നതിനു മുമ്പ് ചിന്തിക്കൂ… നാം കബളിപ്പിക്കുന്നത് നമ്മെ തന്നെ: സോഷ്യല്‍ മീഡിയ പിടിച്ചടക്കി ഒരു ഹ്രസ്വ ചിത്രം.

കൊച്ചി: ആദി ക്രിയേഷന്‍സ് കാനഡയുടെ ബാനറില്‍ അമല്‍ അറുകൊലശേരില്‍ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് 'ഇതളുകള്‍ക്കപ്പുറം'. റിലീസ് ചെയ്ത് മണിക്കൂറിനുള്ളില്‍ തന്നെ ലക്ഷക്കണക്കിന് ആളുകള്‍ കണ്ട ഈ…

0 Comments

ആഢംബരം ആഗ്രഹിക്കാത്ത രാജമൗലി വീട് നിര്‍മിക്കാനായി വാങ്ങിയത് 100 ഏക്കര്‍ സ്ഥലം; ആഢംബര കാറുകളോ വലിയ അപാര്‍ട്ട്മെന്റുകളോ സ്വന്തമായി ഇല്ലാത്ത ഇദ്ദേഹം നിര്‍മ്മിക്കുന്ന ഈ വീടിനും ഉണ്ട് വലിയ കൗതുകം.

ഹൈദരാബാദ് : ബാഹുബലിയുടെ സംവിധായകന്‍ രാജമൗലി സ്വന്തം ആവശ്യത്തിനായി വീട് നിര്‍മ്മിക്കുന്നു എന്നതാണ് ഇപ്പോഴത്തെ പുതിയ വാര്‍ത്ത. എന്നാല്‍ ബാഹുബലിയിലൂടെ മഹിഷ്മതിയെന്ന വലിയ രാജ്യത്തെ അതിമനോഹരമായി രൂപകല്‍പന…

0 Comments

ആരും പറയാത്ത കഥയുമായി ‘അങ്ങനെ ഞാനും പ്രേമിച്ചു..!’

തൃശൂര്‍: ഈ വര്‍ഷത്തെ ഏറ്റവും പുതുമയുള്ള ചിത്രങ്ങളുടെ മുന്‍നിരയില്‍ സ്ഥാനം പിടിക്കാന്‍ പ്രണയ മധുരമായ ഒരു സിനിമ പടികടന്നെത്തുന്നു-തുടിക്കുന്ന യുവത്വം ചേതോഹരമായി പകര്‍ത്തിക്കാട്ടുന്ന 'അങ്ങനെ ഞാനും പ്രേമിച്ചു'!...…

0 Comments

സംഘമിത്രയിലെ നായിക തെന്നിന്ത്യന്‍ താര സുന്ദരി നയന്‍സോ…?

ചെന്നൈ: ബാഹുബലിക്ക് ശേഷം തെന്നിന്ത്യയില്‍ ഒരുങ്ങുന്ന ബിഗ്ബജറ്റ് ചിത്രമായ സസംഗ മിത്രയില്‍ ശ്രുതി ഹാസന് പകരമെത്തുന്നത് തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയാണെന്ന് വാര്‍ത്തകള്‍. സി. സുന്ദര്‍ സംവിധാനം ചെയ്യുന്ന…

0 Comments

ഇത് ചരിത്രത്തിലാദ്യം..! വീട്ടില്‍ കയറിയ കള്ളനെ കണ്ട് പോലീസും വീട്ടുകാരും പൊട്ടിച്ചിരിച്ചു; പക്ഷെ ഈ വീഡിയോ ദൃശ്യം കണ്ടാല്‍ ആരായാലും ചിരിച്ചുപോകും

കൊളറാഡോ (യു.എസ്): അമേരിക്കയിലെ കൊളറാഡോയിലെ കുടുംബം പുറത്ത് പോയ ശേഷം മടങ്ങിയെത്തിയപ്പോഴാണ് ആ കാഴ്ച കണ്ടത്. അടുക്കും ചിട്ടയോടെയുമിരുന്ന അടുക്കള ആകെ അലങ്കോലമായി കിടക്കുന്നു. കള്ളന്മാര്‍ കയറി…

0 Comments

ട്രോളുകളില്‍ നിറഞ്ഞു നിന്നിരുന്ന മിനി റിച്ചാര്‍ഡിന്റെ മഴയില്‍ എന്ന ആല്‍ബത്തിന്റെ മേക്കിങ് വീഡിയോ പുറത്ത്.

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ട്രോളര്‍മാര്‍ അടക്കം ഏറെ ആഘോഷിച്ച വീഡിയോ ആല്‍ബമാണ് മിനി റിച്ചാര്‍ഡിന്റെ മഴയില്‍. മിനി റിച്ചാര്‍ഡ് തന്നെ നായകിയായ ഈ ആല്‍ബത്തില്‍, ഇവരെക്കാള്‍ ഏറെ…

0 Comments

അല്ലു ഫാന്‍സിന്റെ കാത്തിരിപ്പിന് വിരാമമിട്ട് ഡി.ജെയുടെ പ്രദര്‍ശനം ഈ മാസം.

ബംഗളൂരു: അല്ലു അര്‍ജുന്‍ നായകനാകുന്ന ഡി.ജെയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷനും സസ്‌പെന്‍സും സെന്റിമെന്‍സും നിറഞ്ഞ സൂപ്പര്‍ മൂവിയാണ് ഡി.ജെ എന്നാണ് ട്രെയിലറിലൂടെ മനസ്സിലാകുന്നത്. പൂജാ ഹെഗിഡെയാണ് ചിത്രത്തിലെ…

0 Comments

അവതാരകനെ കൊല്ലാനുള്ള കോപത്തില്‍ ഷാരൂഖ് ഖാന്‍ പൊട്ടിത്തെറിച്ചപ്പോള്‍…

കെയ്‌റോ: ബോളിവുഡിലെ സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്‍ അല്‍പം ചൂടനാണെന്നാണ് പൊതുവെയുള്ള സംസാരം. പൊതു വേദികളിലും മറ്റും തനിക്കിഷ്ടപ്പെടാത്ത ചോദ്യങ്ങളോ സന്ദര്‍ഭങ്ങളോ ഉണ്ടാകുമ്പോള്‍ അതിന് തക്ക രീതിയില്‍ അദ്ദേഹം…

0 Comments

ശ്രീദേവി പ്രധാന കഥാപാത്രത്തിലെത്തുന്ന മോമിന്റെ ട്രെയിലര്‍ ഇറങ്ങി.

മുംബൈ: ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ശ്രീദേവി വീണ്ടും നായികയായി എത്തുന്ന ചിത്രമാണ് 'മോം'. ഒരു സസ്പന്‍സ് ത്രില്ലര്‍ ചിത്രമായ മോമിന്റെ ട്രെയിലര്‍…

0 Comments