കൊവിഡ് കാലത്ത് വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ഒരുപോലെ ഉറപ്പാക്കണം; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതിയുടെ നോട്ടീസ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാത്തതിനാൽ ഓണ്‍ലൈൻ ക്ളാസുകളാണ് ഇപ്പോൾ നടക്കുന്നത്. എല്ലാ കുട്ടികൾക്കും ഇതിൽ പങ്കെടുക്കാൻ സാധിക്കുന്നില്ല.

0 Comments

കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ദേശീയ വിദ്യാഭ്യാസ നയത്തെ സ്വാഗതം ചെയ്യുന്നു പക്ഷെ …; മോദിയോട് ചോദ്യങ്ങളുന്നയിച്ച് ശശി തരൂര്‍ എം.പി

കഴിഞ്ഞ ആറ് വര്‍ഷത്തെ മോദി ഭരണകാലത്തില്‍ വിദ്യാഭ്യാസത്തില്‍ ചിലവഴിച്ച തുക നന്നേ കുറവാണ്. അങ്ങനെയെങ്കില്‍ 6 ശതമാനമെന്നത് എങ്ങനെ സാധ്യമാവുമെന്നും തരൂര്‍ ചോദിക്കുന്നു.

0 Comments

അഞ്ചാംക്ലാസുവരെ പഠനം മാതൃഭാഷയില്‍; കോളേജ് പ്രവേശനത്തിന് പൊതുപരീക്ഷ; എംഫിൽ ഇനിയില്ല; കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ കരട് ഇങ്ങിനെ

ഉന്നത വിദ്യാഭ്യാസമേഖലയില്‍ മൂന്ന് വര്‍ഷ, നാല് വര്‍ഷ ബിരുദ കോഴ്സുകള്‍. ഒരു വര്‍ഷമോ, രണ്ട് വര്‍ഷമോ ഉള്ള ബിരുദാനന്തര ബിരുദ കോഴ്സുകള്‍. ഇഷ്ടാനുസരണം പഠനം അവസാനിപ്പിക്കാനും ഇടവേളയെടുക്കാനും അനുവാദമുണ്ടാകും.

0 Comments

കേരളത്തില്‍ പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു;പ്ലസ്ടുവിന് 85.1% വിജയം; വിജയ ശതമാനം കൂടിയ ജില്ല എറണാകുളം

കഴിഞ്ഞ വര്‍ഷം കോഴിക്കോടായിരുന്നു വിജയ ശതമാനം കൂടിയ ജില്ലയെങ്കിൽ ഇത്തവണ അത് എറണാകുളം ആണ്. 114 സ്കൂളുകൾക്ക് 100 ശതമാനം വിജയം

0 Comments

ഓണത്തിനുമുന്‍പ് സ്‌കൂള്‍ തുറക്കാന്‍ കഴിയുന്ന സാഹചര്യമല്ല; ഈ സമയത്തെ പാഠഭാഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി പഠിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ സൗകര്യം ലഭിക്കേണ്ടതുണ്ട്. ഇതിന് അസൗകര്യമുള്ള കുട്ടികള്‍ക്ക് പിന്തുണ ആവശ്യമാണ്. ഇതിനുള്ള ചില നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.

0 Comments

സി.ബി.എസ്.ഇയുടെ സിലബസ് 30 ശതമാനം വെട്ടിക്കുറച്ചപ്പോള്‍ പുറത്തായത് മതേതരത്വവും പൗരത്വവും; തീരുമാനം മാനവശേഷി വിഭവവകുപ്പിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്

കൂടാതെ ക്ലാസ് 11 ലെ പൊളിറ്റിക്കല്‍ സയന്‍സിലുള്ള ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം എന്നിവയെക്കുറിച്ചുള്ള ഭാഗങ്ങളാണ് ഒഴിവാക്കിയത്.

0 Comments

ട്രയൽ വിജയകരം എന്ന് വിലയിരുത്തൽ; രണ്ടാംഘട്ട ഓൺലൈൻ ക്ലാസുകൾ തിങ്കളാഴ്ച മുതൽ; അറബി, ഉറുദു, സംസ്‌കൃതം തുടങ്ങിയ ഇതര ഭാഷാ ക്ലാസുകൾ

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നും വകുപ്പ് വിലയിരുത്തി. ഇതോടെ ട്രയല്‍ അവസാനിപ്പിച്ച് പുതിയ ക്ലാസ്സുകള്‍ തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

0 Comments

സംസ്ഥാനത്ത് ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ എല്ലാ കുട്ടികളെയും ജയിപ്പിക്കും; വിദ്യാഭ്യാസ വകുപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി

പരീക്ഷ നടക്കാത്ത മറ്റു ക്ലാസ്സുകളില്‍ അര്‍ദ്ധവാര്‍ഷിക പരീക്ഷ കിട്ടിയ മാര്‍ക്കിനനുസരിച്ച് സ്ഥാനക്കയറ്റം നല്‍കാം എന്നാണ് പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നത്.

0 Comments

ഒരു ക്ലാസ്‌റൂമില്‍ 20 കുട്ടികള്‍ മാത്രം; എല്ലാവര്‍ക്കും മാസ്‌കും സാനിറ്റൈസറും; എസ്‌.എസ്‌.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഒരു ക്കങ്ങള്‍ക്കായി സ്‌കൂളുകള്‍ തുറക്കുന്നു

ഐ.ടി. ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു നേരത്തേ പരിശോധിക്കണം. സ്‌കൂള്‍ പരിസരം, ക്ലാസ്‌ മുറികള്‍, ലാബുകള്‍, ടോയ്‌ലറ്റുകള്‍ മുതലായവ അണുവിമുക്‌തമാക്കണം.

0 Comments

കോവിഡ് വ്യാപനം; രാജ്യത്തെ പുതിയ അധ്യയന വര്‍ഷം സെപ്തംബറിലേക്ക് മാറ്റാന്‍ യു.ജി.സി

കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷകളും അക്കാദമിക് സെഷന്‍ സംബന്ധിച്ചും ഓണ്‍ലൈന്‍ വിദ്യാഭ്യാസരീതി മെച്ചപ്പെടുത്തുന്നതിനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രണ്ട് സമിതികള്‍ക്ക് യു.ജി.സി രൂപം നല്‍കിയിരുന്നു.

0 Comments