വിദ്യാർത്ഥികൾ രാഷ്ട്ര നിർമാണത്തിൽ പങ്കാളികളാകണം; സാക്ഷരതയിലും വിദ്യാഭ്യാസത്തിലും കേരളം ഏറെ മുന്നിൽ: രാഷ്ട്രപതി

'ദൈവത്തിൻ്റെ സ്വന്തം നാടിൻ്റെ' കിരീടമാണ് കാസര്‍കോട് സംസ്ഥാനത്തിൻ്റെ വടക്ക് ഭാഗം. കാമ്പസും മനോഹരമായ ഒരു സൈറ്റാണ്.

0 Comments

കൊവിഡ് വാക്സിനെടുക്കാതെകേരളത്തിൽ അയ്യായിരത്തോളം അധ്യാപകർ; സ്‌കൂളിൽ വരേണ്ടെന്നും വീട്ടിൽ ഇരുന്നാൽ മതിയെന്നും മന്ത്രി വി. ശിവൻകുട്ടി

മതപരവും ആരോഗ്യപരവുമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചില അധ്യാപകർ വാക്സിനെടുക്കാൻ വിമുഖത കാണിക്കുന്നത്.

0 Comments

സ്‌കൂള്‍ തുറക്കല്‍; സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് വലിയ പ്രവര്‍ത്തനം: മന്ത്രി വി.ശിവന്‍ കുട്ടി

ജില്ലയുടെ വിദ്യാഭ്യാസ മേഖലയിലെ സമഗ്രപുരോഗതി ലക്ഷ്യമിട്ട് കൊണ്ട് നവീനമായ ധാരാളം പദ്ധതികള്‍ കിഫ്ബി, സര്‍ക്കാര്‍, കാസര്‍കോട് വികസന പാക്കേജ് തുടങ്ങിയവ വഴി നടപ്പിലാക്കുന്നു

0 Comments

രാകേഷ് പാണ്ഡെയുടെ മാര്‍ക്ക് ജിഹാദ് പ്രസ്താവന; പ്രതിഷേധം ശക്തമാക്കി ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍

ഇടത് വിദ്യാര്‍ത്ഥി സംഘടനകളായ എസ്.എഫ്.ഐയും, എ.ഐ.എസ്.എഫുമാണ് പ്രഫസര്‍ രാകേഷ് പാണ്ഡെയുടെ പ്രസ്താവന വെറുപ്പിന്റേയും വര്‍ഗീയതയുമാണെന്ന പ്രതികരണവുമായി പ്രതിഷേധം ഉയര്‍ത്തിയത്.

0 Comments

പഠനം പാതിവഴിയിൽ മുടങ്ങിയവർക്ക് സൗജന്യമായി തുടർപഠനം നടത്താം; ഹോപ്പ് പദ്ധതിയുമായി കേരളാ പോലീസ്

താൽപര്യമുള്ളവർ സ്വദേശത്തെ പൊലീസ് സ്റ്റേഷൻ മുഖേനയോ 9497900200 എന്ന ചിരി പദ്ധതിയുടെ ഹെൽപ്പ് ലൈൻ മുഖേനയോ ഒക്ടോബർ 16നു മുൻപായി രജിസ്റ്റർ ചെയ്യണം.

0 Comments

കാസര്‍കോട് വികസന പാക്കേജ്: വിദ്യാഭ്യാസ മേഖലയില്‍ പൂര്‍ത്തിയായത് 18.78 കോടിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍; ആരംഭിക്കുന്നത് 8.2 കോടിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍

കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിദ്യാഭ്യാസ രംഗത്ത് പൂര്‍ത്തീകരിച്ചത് 18.78 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍.

0 Comments

സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കും; പതിനഞ്ച് ദിവസം മുമ്പ് മുന്നൊരുക്കങ്ങൾ പൂർത്തീകരിക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി

വിദ്യാലയങ്ങൾ തുറക്കുമ്പോൾ രോഗം പടരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണം. കുട്ടികൾക്കുവേണ്ടി പ്രത്യേക മാസ്‌കുകൾ തയ്യാറാക്കണം.

0 Comments

മൊഗ്രാല്‍ പുത്തൂര്‍പഞ്ചായത്തില്‍ അംഗീകാരമുള്ളത് 11വിദ്യാലയങ്ങള്‍ക്ക് മാത്രം

മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ അംഗീകാരമുള്ളത് 11 വിദ്യാലയങ്ങള്‍ക്ക് മാത്രമാണെന്ന് സെക്രട്ടറി അറിയിച്ചു.

0 Comments

ജില്ലയിൽ മികവിന്‍റെ കേന്ദ്രങ്ങളായി ആറ് വിദ്യാലയങ്ങൾ കൂടി; അഞ്ച് ഹയർ സെക്കൻഡറി സ്‌കൂളുകൾക്ക് മികവാർന്ന ലാബ് സൗകര്യം

ബളാന്തോട് ഹയർസെക്കണ്ടറി സ്‌കൂളിൽ പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ശിലാഫലകം അനാച്ഛാദനം ചെയ്തു.

0 Comments

പേരിനൊപ്പം ഇനീഷ്യല്‍ മാത്രം മതി; പാഠപുസ്തകങ്ങളിലെ പ്രമുഖ വ്യക്തികളുടെ പേരിനൊപ്പമുള്ള ജാതിവാൽ വെട്ടാൻ തമിഴ്‌നാട്

വ്യക്തികളുടെ പേരിനൊപ്പം ജാതിവാല്‍ ചേര്‍ത്ത് കണ്ടാല്‍ കുട്ടികള്‍ അത് മാതൃകയാക്കുമെന്നതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം.

0 Comments