മുസ്‌ലിം ലീഗിന്‍റെ വിദ്യാഭ്യാസ കർമ്മ പദ്ധതിക്ക് കരുത്ത് പകർന്നത് കെ.എം.സി.സി: സി.ടി അഹമ്മദലി

ചടങ്ങില്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. അൽ- ഐൻ കെ.എം.സി.സി. ജില്ലാ പ്രസിഡണ്ട് ഖാലിദ് ബിലാൽ പാഷ സ്വഗതം പറഞ്ഞു.

0 Comments

കാസര്‍കോട് ജില്ലയിലെ എട്ട് വിദ്യാലയങ്ങള്‍ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പൊതുവിദ്യാലയങ്ങള്‍ മെച്ചപ്പെടുന്നതിന്‍റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ നമ്മുടെ നാട്ടിലെ പാവപ്പെട്ടവരും സാധാരണക്കാരുമായ കുടുംബങ്ങളാണ്.

0 Comments

നിര്‍മ്മാണത്തിന് ഭരണാനുമതിയായി; കാസർകോട് ജില്ലയിലെ എട്ട് വിദ്യാലയങ്ങളില്‍ പുതിയ കെട്ടിടം ഒരുങ്ങുന്നു

ജില്ലയിലെ എട്ട് വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതിയായി. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണ പ്രവൃത്തി നടക്കുക.

0 Comments

ഇന്ത്യയെ ഉന്നതവിദ്യാഭ്യാസത്തിന്‍റെ ആഗോള കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നു; പ്രധാനമന്ത്രി മോദി

കഴിഞ്ഞ ആറ് വർഷത്തിനിടെ ഏഴ് പുതിയ ഐ.ഐ.എമ്മുകൾ സ്ഥാപിച്ചു. അതിന് മുമ്പ് 13 ഐ.ഐ.എമ്മുകൾ മാത്രമാണ് രാജ്യത്തുണ്ടായിരുന്നത്.

0 Comments

കാസർകോട് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെയും പൊതുവിദ്യാലയങ്ങള്‍ ഹൈടെക് ആയി പ്രഖ്യാപിച്ചു

കേരളം പൊതുവിദ്യാഭ്യാസ മേഖലയിലെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാകുന്നതിന്‍റെ സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോകോണ്‍ഫറന്‍‌സിങ് വഴി നിര്‍വഹിച്ചു.

0 Comments

കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിലെ വിദ്യാലയങ്ങില്‍ നടന്നത് 50 കോടിയുടെ പ്രവൃത്തികള്‍: മന്ത്രി ഇ. ചന്ദ്രശേഖരന്‍

മണ്ഡലത്തിലെ ഏഴ് വിദ്യാലയങ്ങള്‍ക്ക് 3 കോടി രൂപ സാമ്പത്തിക സഹായവും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. അതോടൊപ്പം 14 വിദ്യാലയങ്ങള്‍ക്ക് ഒരു കോടി രൂപ വീതവും അനുവദിച്ചിരുന്നു.

0 Comments

കാസർകോട് ജില്ലയിലെ അഞ്ച് പൊതു വിദ്യാലയങ്ങള്‍ കൂടി ഇനി മികവിന്‍റെ കേന്ദ്രങ്ങള്‍; വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്ന മാറ്റങ്ങള്‍ വരുംതലമുറയുടെയും നാടിന്‍റെയും നല്ല ഭാവിയി ലക്ഷ്യമാക്കിയെന്ന് മുഖ്യമന്ത്രി

ഓരോ പ്രദേശത്തെയും വിദ്യാലയം ആ നാടിന്‍റെ വലിയൊരു പൊതുസ്വത്താണ്. അതിനാല്‍ത്തന്നെ വിദ്യാലയത്തിന്‍റെ വികസനം ഒരു നാടിന്‍റെ മുഖച്ഛായ തന്നെയാണ് മാറ്റുന്നത്.

0 Comments

കാസർകോട് ജില്ലയിലെ അഞ്ച് പൊതു വിദ്യാലയങ്ങള്‍ കൂടി മികവിന്‍റെ കേന്ദ്രങ്ങളാകുന്നു

വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അധ്യക്ഷനാകും. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയാകും. ധനവകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക് മുഖ്യ പ്രഭാക്ഷണം നടത്തും.

0 Comments

വിദ്യാഭ്യാസ മേഖലക്കായി ചിലവഴിക്കുന്ന തുക ഭാവിതലമുറയ്ക്കുള്ള മുതല്‍കൂട്ട്: മന്ത്രി ഇ. ചന്ദ്രശേഖരന്‍

പനത്തടി ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്‍റെ ഭാഗമായി ചടങ്ങില്‍ തുണിസഞ്ചി വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

0 Comments

പൊതുവിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായിട്ടുള്ളത് വിപ്ലവകരമായ മാറ്റം: മന്ത്രി ഇ. ചന്ദ്രശേഖരന്‍

പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം കാസര്‍കോട് ജില്ലയുടെ സമഗ്ര വികസനത്തിന് ഏകദേശം പന്ത്രണ്ടായിരം കോടി രൂപയുടെ പദ്ധതികള്‍ ആവശ്യമാണ്

0 Comments