കാസര്‍കോട് ജില്ലയിലെ 244 സ്കൂളുകൾ പൂർണമായും ഹൈടെക്കായി; 182 എണ്ണവും സര്‍ക്കാര്‍ സ്കൂളുകള്‍

കാസർകോട്‌ ജില്ലയിലെ 244 സ്കൂളുകൾ പൂർണമായും ഹൈടെക്കായിമാറി. ഇവയില്‍ 182 എണ്ണവും സാധാരണക്കാരുടെകുട്ടികള്‍ കൂടുതലെത്തുന്ന സർക്കാർ സ്കൂളുകളാണ്. ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകളിൽ ഹൈടെക് ലാബ് സ്ഥാപിക്കുന്ന പദ്ധതിയുടെ…

0 Comments

മാര്‍ക്ക് ദാന വിവാദം: കേരളത്തിലെ വി​ദ്യാ​ഭ്യാ​സ പാ​ര​മ്പ​ര്യം ന​ശി​പ്പി​ക്കു​ന്ന ന​ട​പ​ടി ഉ​ണ്ടാ​ക​രു​ത്; മു​ന്ന​റി​യി​പ്പു​മാ​യി ഗ​വ​ർ​ണ​ർ

സാങ്കേതിക സര്‍വ്വകലാശാലയിലെ മാര്‍ക്ക്ദാന വിവാദത്തില്‍ ഇടപെട്ട് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചട്ടവിരുദ്ധമായി മാര്‍ക്ക് നല്‍കി വിദ്യാര്‍ത്ഥിക്ക് ബിരുദം അനുവദിച്ച നടപടി തെറ്റാണ്. തെറ്റ് തിരിച്ചറിഞ്ഞ…

0 Comments

വ്യത്യസ്തമായി ലോക ഭിന്നശേഷിദിനാഘോഷം; ചെങ്കള മാര്‍ത്തോമ ബധിര മൂക വിദ്യാലയത്തില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ ജില്ലാതല കലാമത്സരങ്ങള്‍ നടന്നു

കാസർകോട്: സാമൂഹ്യനീതി വകുപ്പിൻ്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ലോകഭിന്നശേഷി ദിനം ആഘോഷിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി ഓഫീസിൻ്റെ നേതൃത്വത്തില്‍ ചെങ്കള മാര്‍ത്തോമ ബധിര മൂക വിദ്യാലയത്തില്‍ ഭിന്നശേഷി…

0 Comments

സ്കൂൾ പരിസരത്തുനിന്നും മൂർഖൻ പാമ്പിനെ പിടികൂടി; ഒഴിവായത് മറ്റൊരു വൻ അപകടം

ആലപ്പുഴ: സ്കൂൾ പരിസരത്തുനിന്നും മൂർഖൻ പാമ്പിനെ പിടികൂടി. മുഹമ്മ ഗവ. എല്‍.പി.സ്കൂളിൻ്റെ പരിസരത്തുനിന്നാണ് പാമ്പിനെ പിടികൂടിയത്. സ്കൂള്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മുഹമ്മ പോലീസ് പാമ്പിനെ…

0 Comments

പൊതുവിദ്യാഭ്യാസ സംരക്ഷണ മാതൃക; ജനശ്രദ്ധയാകർഷിച്ച സമഗ്രശിക്ഷ പ്രദർശനം

കാഞ്ഞങ്ങാട്: കേരള സ്കൂൾ കലോത്സവത്തിന്‍റെ ഭാഗമായി അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റിൽ നടന്ന പ്രദർശനത്തിൽ സമഗ്ര ശിക്ഷ കാസർകോട് ഒരുക്കിയ സ്റ്റാളിലെ പ്രദർശനത്തിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്…

0 Comments

സ്‌കൂൾ കലോത്സവം: പോലീസ്, ഫയർ ഫോഴ്സ്, മോട്ടോര്‍ വാഹന വകുപ്പ് സേനകൾക്ക് ബിഗ് സല്യൂട്ട്

അറുപതാമത് സ്‌കൂള്‍ കലോത്സവം കാഞ്ഞങ്ങാട് നടക്കുമ്പോള്‍ വെല്ലുവിളിയായിരുന്നത് ട്രാഫിക്ക് നിയന്ത്രണമായിരുന്നു. പോലീസിന്‍റെ കൃത്യമായ ആസൂത്രണത്തിലൂടെയും ഇടപെടലിലൂടെയും വലിയ പരാതികളില്ലാതെ കലോത്സവം നടത്താന്‍ സാധിച്ചു. പ്രധാന വേദിയും ഭക്ഷണശാലയും…

0 Comments

സ്കൂള്‍ കലോത്സവത്തില്‍ ശക്തമായ രാഷ്ട്രീയ നിരീക്ഷണം; ചിന്തോദ്ദീപകമായി ഇംഗ്ലീഷ് സ്‌കിറ്റുകള്‍

കാഞ്ഞങ്ങാട്: സമകാലീന സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളിലേക്ക് ഉള്‍ക്കാഴ്ച നല്‍കി ശക്തമായ രാഷ്ട്രീയ സന്ദേശങ്ങളുമായി ഹയര്‍ സെക്കന്‍ഡറി വിഭാഗം ഇംഗ്ലീഷ് സ്‌കിറ്റുകള്‍ പ്രേക്ഷക പ്രശംസ നേടി. ദേശീയ അന്തര്‍ദേശീയ…

0 Comments

കലോത്സവ നാടകത്തിന് എത്തിയവർക്കെല്ലാം സദ്യ; വെള്ളിക്കോത്തുകാർ താരമായി

കാഞ്ഞങ്ങാട്: കവിതയുടെ നൈർമല്യവും നാടകത്തിന്‍റെ കരുത്തുമുള്ള വെള്ളിക്കോത്തിന്‍റെ മണ്ണിൽ കലോത്സവത്തിന് എത്തിയവർക്കെല്ലാം വിഭവ സമൃദ്ധമായ സദ്യ നൽകി നാട്ടുകാർ മാതൃകയായി. കലോത്സവത്തിനായി രൂപീകരിച്ച നാട്ടുകാരുടെ പ്രാദേശിക കമ്മറ്റിയാണ്…

0 Comments

സ്‌​കൂ​ള്‍ ക​ലോ​ത്സ​വം: ക​ലാ​കി​രീ​ടം നി​ല​നി​ർ​ത്തി പാ​ല​ക്കാ​ട്; കോ​ഴി​ക്കോ​ടും ക​ണ്ണൂ​രും ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു

കാഞ്ഞങ്ങാട്: 60-ാമ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ പാ​ല​ക്കാ​ട് ജി​ല്ല​യ്ക്ക് കി​രീ​ടം. 951 പോ​യി​ന്‍റ് നേ​ടി​യാ​ണ് പാ​ല​ക്കാ​ട് കി​രീ​ടം നി​ല​നി​ർ​ത്തി​യ​ത്. 949 പോ​യി​ന്‍റ് നേ​ടി​യ കോ​ഴി​ക്കോ​ടും ക​ണ്ണൂ​രും ര​ണ്ടാം…

0 Comments

അറുപതാമത് സ്‌കൂള്‍ കലോത്സവം ചരിത്രമാണെന്ന് വിദ്യാഭ്യാസ മന്ത്രി;മനസ് നിറഞ്ഞ് അതിഥികള്‍; ആദരം ഏറ്റുവാങ്ങി കാഞ്ഞങ്ങാട്

കേരള സ്‌കൂള്‍ കലോത്സവത്തിന്‍റെ പേര് മാറ്റാന്‍ നേരമായെന്ന് കാസര്‍കോട് ഓര്‍മ്മിപ്പിക്കുന്നു. ഇനി ജനകീയ കലോത്സവമെന്നോ ഗ്രാമീണ കലോത്സവമെന്നോ ഇതിനെ വിളിക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്.…

0 Comments