കേരള സര്‍വ്വകലാശാലയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ സ്വര്‍ണ്ണക്കടത്തുകാരന്‍റെ വീട്ടില്‍; കണ്ടെടുത്തത് സ്വര്‍ണ്ണക്കടത്തില്‍ റവന്യു ഇന്റലിജന്‍സ് നടത്തിയ റെയ്ഡില്‍
സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി വിഷ്ണു സോമസുന്ദരത്തിന്‍റെ വീട്ടില്‍ നിന്ന് കേരള സര്‍വ്വകലാശാലയുടെ മാര്‍ക്ക് ലിസ്റ്റുകള്‍.സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) നടത്തിയ റെയ്ഡിലാണ് സീലോടുകൂടിയ…