കലോത്സവ നഗരിയില്‍ നിന്ന് പിരിയുമ്പോള്‍ കരുതലായി പൊതിച്ചോറെത്തും; ഭക്ഷണ പുരയിലേക്ക് സ്‌കൂള്‍ ബസുകളുടെ സൗജന്യ സേവനവും; കാസര്‍കോടന്‍ മണ്ണില്‍ വിരുന്നെത്തുന്ന കേരള സ്‌കൂള്‍ കലോത്സവം തികച്ചും വ്യത്യസ്തമാണ്..

 കാഞ്ഞങ്ങാട്(കാസർകോട്): കാസര്‍കോടന്‍ മണ്ണില്‍ കൗമാര കലാമേളയ്ക്ക് അരങ്ങുണരാന്‍ ഇനി ഏഴു ദിനങ്ങള്‍ കൂടി മാത്രം. ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കാസര്‍കോടന്‍ മണ്ണില്‍ വിരുന്നെത്തുന്ന കേരള സ്‌കൂള്‍ കലോത്സവത്തില്‍…

0 Comments

വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ചു; അധ്യാപകന് സസ്‌പെന്‍ഷന്‍; മരിച്ചത് ഷഹല ഷെറിന്‍ എന്ന പത്തുവയസ്സുകാരി; ക്ലാസ് മുറിയിൽ ഇഴജന്തുക്കള്‍ക്ക് കയറാവുന്ന മാളങ്ങള്‍..

കല്‍പറ്റ(വയനാട്): അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ചു. സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനി ഷഹല ഷെറിന്‍ (10) ആണ് മരിച്ചത്. പുത്തന്‍കുന്ന്…

0 Comments

കൂട്ടികൾ വിത്തെറിഞ്ഞുണ്ടാക്കിയ നെൽക്കതിരുകൾ കുട്ടികൾ തന്നെ കൊയ്തു; പാവങ്ങൾക്ക് പുത്തരി സദ്യ

കാസർകോട്: കൂട്ടികൾ വിത്തെറിഞ്ഞുണ്ടാക്കിയ നെൽക്കതിരുകൾ കുട്ടികൾ തന്നെ കൊയ്‌തെടുത്ത് ഉത്സവമാക്കി. ഇരിയണ്ണി ജി.വി.എച്ച്.എസ് സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തുടർച്ചയായി ഒമ്പതാം വർഷവും നടന്ന നെൽകൃഷിയുടെ വിളവെടുപ്പ്…

0 Comments

ആരും വഴിയിലാവില്ല; കലോത്സവത്തിനൊരുങ്ങി മുന്നൂറോളം ഓട്ടോകളും മുപ്പത് സ്‌കൂള്‍ ബസുകളും

കാസര്‍കോട്: സംസ്ഥാന സ്കൂള്‍ കലാമേളയ്ക്ക് ചിലമ്പൊലി കേട്ടു തുടങ്ങി. സംഘാടനത്തിന്‍റെ ഓരോ മേഖലയിലും വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. 28 വര്‍ഷക്കാലത്തിന് ശേഷം ജില്ലയിലെത്തുന്ന മാമാങ്കത്തിനായി കാഞ്ഞങ്ങാട് വണ്ടി…

0 Comments

സംസ്ഥാന സ്‌കൂൾ കലോത്സവം; സപ്തഭാഷാ ഭൂമിയെ തഴുകിയുണര്‍ത്താന്‍ മഹാകവി കുട്ടമത്തിന്‍റെ ചെറുമകന്‍റെ സ്വാഗത ഗാനം

കാസര്‍കോട്: ഭാഷാ വൈവിധ്യത്തിന്‍റെയും സാംസ്‌കാരിക പെരുമയുടെയും മണ്ണിലേക്ക് കൗമാരത്തിന്‍റെ കലാവസന്തം വിരുന്നെത്തുമ്പോള്‍, സ്വാഗതമേകാന്‍ മഹാകവി കുട്ടമത്തിന്‍റെ ചെറുമകന്‍ കെ.വി. മണികണ്ഠദാസിന്‍റെ സ്വാഗതഗാനം. തെയ്യങ്ങളുടെയും പൂരക്കളിയുടെയും ഈറ്റില്ലമായ കാസര്‍കോടിനെ…

0 Comments

സംസ്ഥാന സ്കൂള്‍ കലോത്സവം: പ്രചരണാര്‍ത്ഥം പള്ളിക്കര ബീച്ചില്‍ വ്യത്യസ്ഥ പരിപാടികള്‍; കലോത്സവ ചരിത്രത്തിലാദ്യമായി മെഗാ പട്ടമുയര്‍ന്നു

കാസര്‍കോട്: 60 -ാമത് കേരള സ്‌ക്കൂള്‍ കലോത്സവത്തിന്‍റെ പ്രചരണാര്‍ത്ഥം പളളിക്കര ബീച്ചില്‍ പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യത്യസ്ഥ പരിപാടികള്‍ സംഘടിപ്പിച്ചു. കലോത്സവത്തിന്‍റെ ചരിത്രത്തിലാധ്യമായി മെഗാ പട്ടമുയര്‍ന്നു. പട്ടമുയര്‍ന്നതിലൂടെ…

0 Comments

സംസ്ഥാന സ്‌കൂള്‍ കലോത്സവം: തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ 60 കുട്ടികള്‍ പഞ്ചാരി മേളം തീര്‍ക്കും.

കാസര്‍കോട്: ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന കലാമാമാങ്കത്തിന്‍റെ പ്രചാരകരാകന്‍ കുട്ടിക്കൂട്ടം ഒരുങ്ങിക്കഴിഞ്ഞു. പരിശീലനം നേടിയ മേലാങ്കോട്ട് എ.സി കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി സ്‌കൂളിലെ 60 കുട്ടികളാണ് കാഞ്ഞങ്ങാട്…

0 Comments

ജില്ലാ സ്കൂൾ കലോത്സവം: ഹൊസ്ദുർഗ് ഉപജില്ലയെ മൂന്ന് പോയിന്റുകൾക്ക് പിന്നിലാക്കി കാസർകോടിന് കിരീടം

ഇരിയണ്ണി: കാസര്‍കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം സമാപിച്ചപ്പോൾ ഹൊസ്ദുർഗ് ഉപജില്ലയെ മൂന്ന് പോയിന്റുകളുടെ വ്യത്യാസത്തിൽ പരാജയപ്പെടുത്തി കാസർകോട് ഉപജില്ല ഒന്നാമതെത്തി. വിവിധ മത്സര ഇനങ്ങളില്‍ യു.പി.,…

0 Comments

നിലവാരമുള്ള പഠനാന്തരീക്ഷം ഉറപ്പുവരുത്താൻ ‘ഒപ്പം’ പദ്ധതി ബേത്തൂർപാറയിൽ ഉദ്ഘാടനം ചെയ്തു

കാസർകോട്: സമഗ്രവും ഗുണനിലവാരവുമുള്ള വിദ്യാഭ്യാസത്തിനുവേണ്ടി വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിന്‍റെ ഭാഗമായി 'ഒപ്പം' പദ്ധതി കെ.കുഞ്ഞിരാമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബേത്തൂർപാറ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അക്കാദമിക രംഗത്ത് നടപ്പിലാക്കുന്ന…

0 Comments

സംസ്ഥാന സ്കൂള്‍ കലോത്സവം: രുചിച്ചറിയാം പഴയിടത്തിന്‍റെ കൈപ്പുണ്യം; ഇതാ കലോത്സവ ഊട്ടുപുര വിശേഷങ്ങള്‍

കാസര്‍കോട്: ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സംസ്ഥാന സ്‌കൂള്‍ കലോത്സവം ജില്ലയിലെത്തുമ്പോള്‍ വിരുന്നെത്തുന്ന അതിഥികള്‍ക്ക് വയറും മനസ്സും നിറച്ച് സ്‌നേഹം വിളമ്പാന്‍ കയ്യും മെയ്യും മറന്നുള്ള ഓട്ടത്തിലാണ്…

0 Comments