സംസ്ഥാന സ്കൂള്‍ കലോത്സവം: കലാമാമാങ്കത്തിന് മിഴിവേകാന്‍ ആയിരത്തി അഞ്ഞൂറില്‍പ്പരം മാധ്യമപ്രവര്‍ത്തകര്‍ കാഞ്ഞങ്ങാടേക്ക്
കാഞ്ഞങ്ങാട്/ കാസര്‍കോട്: 60ാമത് കേരള സ്‌കൂള്‍ കലോത്സവം സപ്തഭാഷാ സംഗമഭൂമിയായ കാസര്‍കോടിന്‍റെ മണ്ണില്‍ വിരുന്നെത്തുമ്പോള്‍, മേളയെ താളുകളിലും ക്യാമറകളിലും പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ ഒരുങ്ങിക്കഴിഞ്ഞു. കലോത്സവത്തോടനുബന്ധിച്ച് കാസര്‍കോട് പ്രസ്‌ക്ലബ്ബ്…