കലോത്സവത്തിനെത്തുമ്പോള്‍ തെയ്യങ്ങള്‍ കൂടി കണ്ടു മടങ്ങാം; തെയ്യങ്ങളുറയുന്ന തുളുനാട്ടിലേക്ക് കലാമേളങ്ങള്‍ എത്തുമ്പോള്‍

കാത്തിരുന്ന സംസ്ഥാന സ്‌കൂൾ കലോത്സവം തുളുനാട്ടിലേക്കെത്താന്‍ ഒരു രാവും പകലും കൂടി മാത്രം. സംസ്‌കാര പെരുമയാല്‍ തല ഉയര്‍ത്തി നില്‍ക്കുന്ന കാസര്‍കോട്ടേക്കെത്തുന്നവര്‍ക്ക് പുത്തന്‍ കാഴ്ച്ചകള്‍ കണ്ടു മടങ്ങാം.…

0 Comments

പ്രകൃതി സ്നേഹത്തിലൂടെ മാത്രമേ മനുഷ്യസ്നേഹത്തെക്കുറിച്ച് പഠിപ്പിക്കാന്‍ കഴിയൂ: റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ

കാസർകോട്: സ്‌കൂളില്‍ നിര്‍മ്മിക്കുന്ന ജൈവ വൈവിധ്യ പാര്‍ക്കുകള്‍ പുതിയ പൗരന്മാരുടെ ലോകത്തേയും പ്രകൃതിയേയും കുറിച്ചുള്ള ജൈവവീക്ഷണങ്ങള്‍ക്ക് തറയിടുമെന്നും പ്രകൃതി സ്നേഹത്തിലൂടെ മാത്രമേ മനുഷ്യ സ്നേഹത്തെക്കുറിച്ച് പഠിപ്പിക്കാന്‍ കഴിയൂവെന്നും…

0 Comments

ആഘോഷം, ആവേശം, പുരുഷാരം; സംസ്ഥാന സ്കൂള്‍ കലോത്സവ പതാക ഉയർത്താനുള്ള കൊടിമരം പ്രധാനവേദിയിൽ ഉയർന്നു

കാസര്‍കോട്: ആയിരക്കണക്കിന് വരുന്ന ജനങ്ങളെ സാക്ഷിയാക്കി ആവേശം വാനോളം ഉയര്‍ത്തി സംസ്ഥാന കലോത്സവ പതാക ഉയർത്താനുള്ള കൊടിമരം കാസര്‍കോട് ജില്ലയിലെ ഐങ്ങോത്തെ പ്രധാനവേദിയിൽ ഉയർന്നു. ജില്ലയില്‍ നടക്കുന്ന…

0 Comments

കൗമാരകലയുടെ മഹാമേള പ്ലാസ്റ്റിക് രഹിതം; സ്കൂള്‍ കലോത്സവത്തിന് ഓല ക്കുട്ടകള്‍ ഒരുങ്ങുന്നു

കാസര്‍കോട്: കൗമാരകലയുടെ മഹാമേള പ്ലാസ്റ്റിക് രഹിത മാക്കി മാറ്റി ഹരിത മര്യാദ ചട്ടം അനുസരിച്ച് നടത്തുന്നതിന്‍റെ ഭാഗമായി 150 കുട്ടകള്‍ ഒരുങ്ങുകയാണ്. കലോത്സവ വേദികളില്‍ പ്ലാസ്റ്റിക് സാധനങ്ങളും…

0 Comments

സംസ്ഥാന സ്‌കൂൾ കലോത്സവം: 101 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണക്കപ്പിനും പറയാനുണ്ട് ഇമ്മിണി ബല്യ ചരിത്രം

കാസർകോട്: കേരള സ്‌കൂള്‍ കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണ്ണ കപ്പ്, മേളയുടെ പ്രധാന ആകര്‍ഷണമാണ്. ജേതാക്കള്‍ക്കൊപ്പം ആ സ്വര്‍ണ കീരീടത്തില്‍ ഒരു വട്ടം…

0 Comments

ഷഹലയുടെ മരണം: വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ച് എം.എസ്.എഫ്, ബി.ജെ.പി, യൂത്ത് കോൺഗ്രസ് പ്രവർത്തകർ

വയനാട് ബത്തേരിയിൽ സ്കൂളിൽ വച്ച് പാമ്പ് കടിയേറ്റ് മരിച്ച വിദ്യാർത്ഥിനി ഷഹല ഷെറിന്റെ വീട് സന്ദർശിക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനെ കൽപറ്റയിൽ വച്ച് എം.എസ്.എഫ് പ്രവർത്തകരും…

0 Comments

പരിശീലനത്തിൻ്റെ മറവില്‍ പത്തോളം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; പീഡനവിവരം പുറത്തറിഞ്ഞത് കൗണ്‍സിലിങിനിടെ; കായികാധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: പരിശീലനത്തിൻ്റെ മറവില്‍ പത്തോളം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കായികാധ്യാപകന്‍ അറസ്റ്റില്‍. ആലപ്പുഴ സ്വദേശി ബോബി ജോസഫ് ആണ് അറസ്റ്റിലായത്. കായിക പരിശീലനത്തിൻ്റെ മറവില്‍ പത്തോളം ആൺകുട്ടികളെയാണ്…

0 Comments

വൈ​റ​ല്‍ പ​നി; ക​ണ്ണൂ​രി​ല്‍ ആ​റ് വി​ദ്യാ​ര്‍​ഥി​ക​ള്‍ കൂ​ടി ആ​ശു​പ​ത്രി​യി​ല്‍; നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളുടെ എ​ണ്ണം ഇതോടെ പ​തി​നൊ​ന്നാ​യി

ക​ണ്ണൂ​ര്‍: എ​സ്‌എ​ന്‍ കോ​ള​ജി​ല്‍​നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​യ്ക്ക് വി​നോ​ദ​യാ​ത്ര​യ്ക്കു പോ​യ ആ​റ് വി​ദ്യാ​ര്‍​ഥി​ക​ളെ കൂ​ടി വൈ​റ​ല്‍ പ​നി ബാ​ധി​ച്ച്‌ ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തോ​ടെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളു​ടെ എ​ണ്ണം…

0 Comments

ഷഹലയുടെ മരണത്തിൽ വ്യാപക പ്രതിഷേധം; കെ.എസ്‌.യുവും എസ്‌.എഫ്‌.ഐയും നടത്തിയ മാര്‍ച്ചില്‍ സംഘർഷം; സ്കൂൾ അധികൃതർക്കെതിരെ കൂടുതല്‍ നടപടി

വയനാട്: സുല്‍ത്താന്‍ ബത്തേരിയിലെ സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ജില്ലയില്‍ പ്രതിഷേധം ശക്തം. വിഷയത്തില്‍ പ്രതിഷേധിച്ച്‌ കെ.എസ്‌.യുവും എസ്‌.എഫ്‌.ഐയും നടത്തിയ…

0 Comments

38 വർഷം മുമ്പത്തെ സംസ്ഥാന സ്കൂൾ കലോത്സവം; ഒന്നാം സ്ഥാനക്കാരൻ ഇവിടെയുണ്ട്

പീതാംബരൻ കുറ്റിക്കോൽ കാഞ്ഞങ്ങാട്(കാസർകോട്): 38 വർഷം മുമ്പ് മികച്ച ഗായകനായി സംസ്ഥാന അംഗീകാരം നേടിയ ഗായകൻ ഇന്നും ഈണം മറക്കാത്ത പ്രതിഭയായുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ലളിതഗാനത്തിൽ…

0 Comments