രക്ഷകര്‍ത്താക്കളുടെ ‘മത്സരം’ ഒഴിവാക്കണം; കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു

ഇരിയണ്ണി: സ്‌കൂള്‍ കലോത്സവങ്ങളുടെ തിളക്കം കെടുത്തും വിധം അണിയറക്കുപിന്നില്‍ ചില രക്ഷകര്‍ത്താക്കള്‍ നടത്തുന്ന 'മത്സരങ്ങള്‍' ഒഴിവാക്കണമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി. 60-ാമത് റവന്യു ജില്ലാ സ്‌കൂള്‍…

0 Comments

നാടകം മരിക്കുന്നില്ല; സമകാലിക വിഷയങ്ങൾ അരങ്ങിലെത്തിച്ച് കുട്ടികളുടെ നാടകം

പീതാംബരൻ കുറ്റിക്കോൽ ഇരിയണ്ണി / കാസർകോട്: നമ്മുടെ ചുറ്റുപാടും നടക്കുന്ന സമകാലിക പ്രസക്തിയുള്ള സംഭവങ്ങൾ പ്രമേയമാക്കിയ യു.പി വിഭാഗം കുട്ടികളുടെ നാടകം ജില്ലാ കലോത്സവത്തിൽ പ്രേക്ഷക ശ്രദ്ധ…

0 Comments

തിരുനാവായ മാമാങ്കത്തിന് ശേഷം മറ്റൊരു മാമാങ്കം സ്‌കൂൾ കലോത്സവം: രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി

ഇരിയണ്ണി /കാസർകോട്: കലോത്സവം കാസർകോടിനെ ഉത്സാവ പ്രതീതിയിലാക്കിയെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ലക്ഷക്കണക്കിലെ ആളുകളെ ആകർഷിച്ച ഭാരതപ്പുഴ, തിരുനാവായയിലെ മാമാങ്കത്തിന് ശേഷം ഇപ്പോൾ മറ്റൊരു മാമാങ്കമായി സ്‌കൂൾ…

0 Comments

ഒരു സംസ്ഥാന സ്കൂള്‍ കലോത്സവം കൂടി വരികയായി; കാസര്‍കോട് നിന്ന് സാംസ്‌കാരിക കേരളത്തിന്‍റെ ഭൂപടത്തില്‍ ഇടം നേടിയ നായകന്മാരെ ഓര്‍ക്കുമ്പോള്‍

കാസര്‍കോട്: തേജസ്വിനിയും പയസ്വിനിയും ചന്ദ്രഗിരിയും മധുവാഹിനിയും വിഹരിക്കുന്ന തുളുനാടന്‍ കരയില്‍ കലയുടെ കളിവിളക്ക് തെളിയുവാന്‍ ഇനി പതിനാല് രാപകലുകള്‍ കൂടി. സംഗീത, നൃത്ത, ശില്‍പ, നാട്യ, രചനാ…

0 Comments

അരങ്ങുണർന്നപ്പോൾ കലാവസന്തം; ജില്ലാ സ്കൂൾ കലോത്സവം ഒന്നാംദിനം സുന്ദരം

ഇരിയണ്ണി / കാസർകോട്: ജില്ലാ സ്കൂൾ കലോത്സവത്തിന്‍റെ അരങ്ങുണർന്നപ്പോൾ വിവിധ വേദികളിൽ കലാവസന്തമായി. ബുധനാഴ്ച രാവിലെമുതൽ വേദി ഒന്നിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളുടെ കോൽക്കളി, ദഫ്…

0 Comments

കാസര്‍കോട് ജില്ലാ സ്കൂള്‍ കായികോത്സവം: 25 സ്വർണവും 22 വെള്ളിയും 16 വെങ്കലവുമായി ചെറുവത്തൂർ ഉപജില്ലയ്ക്ക് കിരീടം

കാലിക്കടവ്/ കാസര്‍കോട്: കാസര്‍കോട് ജില്ലാ സ്കൂൾ കായികോത്സവത്തിൽ ചെറുവത്തൂർ ഉപജില്ലയ്ക്ക് കിരീടം. ചീമേനി ഹയർ സെക്കൻഡറി സ്കൂളിലെ പ്രതിഭകള്‍ ഒന്നായി ശ്രമിച്ചപ്പോള്‍ ചെറുവത്തൂര്‍ 25 സ്വർണവും 22…

0 Comments

നിത്യ ഹരിതഗ്രാമം ഇരിയണ്ണി അണിഞ്ഞൊരുങ്ങി; കലോത്സവ പ്രതിഭകളെ വരവേൽക്കാൻ നാടൊന്നാകെയിറങ്ങി

പീതാംബരൻ കുറ്റിക്കോൽ ഇരിയണ്ണി (കാസർകോട്): കലോത്സവ പ്രതിഭകളെ വരവേൽക്കാൻ ഇരിയണ്ണിഎന്ന നിത്യ ഹരിതഗ്രാമം അണിഞ്ഞൊരുങ്ങി. ഇനിയുള്ള മൂന്നുനാളുകൾ കൗമാരകലയുടെ വർണ്ണവസന്തം മനുഷ്യ മനസുകളിൽ അലയടിക്കും. പയസ്വിനി പുഴയുടെ…

0 Comments

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ യൗവ്വനം തികഞ്ഞ യക്ഷഗാനം ജന്മനാട്ടിലെത്തുമ്പോള്‍…

കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടൊപ്പം യൗവ്വനം തികഞ്ഞ യക്ഷഗാനം ജന്മനാട്ടിലേക്ക് എത്തുകയാണ്. കാസര്‍കോട് ജില്ലാ രൂപീകരിച്ചതിന് ശേഷം 1991 ല്‍ ആദ്യമായി എത്തിയ കലോത്സവത്തിലാണ് യക്ഷഗാനം ഇനമായി…

0 Comments

സംസ്ഥാന സ്‌കൂള്‍ കലോത്സവം കാസര്‍കോട്; കലാമാമാങ്കത്തിന് തിരിതെളിയാന്‍ ഇനി 15 ദിനങ്ങള്‍ മാത്രം

കാസര്‍കോട്: രണ്ടര പതിറ്റാണ്ടുകള്‍ക്ക് ശേഷം കൃത്യമായി പറഞ്ഞാല്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം തുളുനാട് വീണ്ടും ഒരുങ്ങുകയാണ് കൗമാര കലാമാമാങ്കത്തിന്‍റെ താളമേളങ്ങളെ ഹൃദയത്തിലേറ്റുവാങ്ങാന്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് 15…

0 Comments

സംസ്ഥാന സ്കൂൾ കലോത്സവം: മാധ്യമ സെമിനാർ 23-ന്

കാഞ്ഞങ്ങാട്/ കാസർകോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന് മുന്നോടിയായി 23ന് മാധ്യമ സെമിനാർ നടത്താൻ മീഡിയ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. കലോത്സവം ഇന്നലെ ഇന്ന് നാളെ എന്ന…

0 Comments