വിവാഹത്തിന് വധുവിന് നല്‍കുന്ന സമ്മാനം 10 പവനും ഒരുലക്ഷം രൂപയും എന്ന പരിധിയില്‍ കവിയരുത്; ശുപാര്‍ശയുമായി വനിതാ കമ്മീഷന്‍

വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഈ സര്‍ട്ടിഫിക്കറ്റ് തദ്ദേശസ്ഥാപനങ്ങളില്‍ കാണിക്കണമെന്ന നിബന്ധനയും നിലവില്‍ വന്നേക്കും.

0 Comments

ബൈക്ക് സ്ത്രീധനമായി നൽകിയില്ല; വിവാഹ ചടങ്ങിനിടെ വരൻ മണ്ഡപത്തിൽ നിന്ന് എഴുന്നേറ്റ് പോയി

വിവാഹം നടന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നാണ് വധു പൊലീസിനോട് പറഞ്ഞത്. എന്നിട്ടും കേസിൽ ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ല

0 Comments

വിവാഹത്തിന് ശേഷം ഹോട്ടലിൽ കൊണ്ടുപോയി പ്രകൃതിവിരുദ്ധ പ്രവർത്തനങ്ങൾ; സ്ത്രീധനത്തിനായി ഭാര്യയുടെ അശ്ലീല വീഡിയോ പകർത്തി ബ്ലാക്ക്മെയിൽ; പരാതിയിൽ ഭർത്താവ് പിടിയിൽ

വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം ഭർത്താവും മാതാപിതാക്കളും സഹോദരിമാരും ചേർന്ന് സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കാൻ തുടങ്ങി

0 Comments

വിവാഹത്തിനിടെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു; വിവാഹ വേദിയില്‍ വരനെ കൈകാര്യം ചെയ്ത് ബന്ധുക്കള്‍

വിവാഹത്തിന് മുമ്പ് മൂന്ന് ലക്ഷം രൂപയും ഒരു ലക്ഷത്തിൻ്റെ വജ്രമോതിരവും വധുവിൻ്റെ വീട്ടുകാര്‍ വരന് സമ്മാനിച്ചിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലുള്ളത്.

0 Comments

സ്ത്രീധനത്തിനെതിരെ സ്‌കൂളുകളിലും പ്രചാരണം നടത്തണം; വധുവിനെ മോഡലാക്കിയുള്ള പരസ്യങ്ങള്‍ ജൂവലറികള്‍ ഒഴിവാക്കണം: ഗവര്‍ണര്‍

സര്‍വകലാശാലകളിലെ പ്രവേശനത്തിന് വിദ്യാര്‍ത്ഥികള്‍ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

0 Comments

സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത്; സ്ത്രീയ്ക്ക് തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാകട്ടെ; സ്ത്രീധനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മോഹന്‍ലാല്‍

തുല്യതയുള്ള രണ്ടുപേരുടെ പരസ്പര ബഹുമാനത്തിലും സ്‌നേഹത്തിലും നിലനില്‍ക്കുന്ന സഹവര്‍ത്തിത്വമാണ് വിവാഹം. അത്, കണക്ക് പറയുന്ന കച്ചവടമല്ല

0 Comments