പുലികളെ മയക്ക് വെടിവെച്ച് പിടികൂടി മനുഷ്യജീവൻ രക്ഷിക്കണം; മുളിയാർ പീപ്പിൾസ് ഫോറം

ബോവിക്കാനം(കാസർഗോഡ്): പുലികളെ മയക്ക് വെടിവെച്ച് പിടികൂടി മനുഷ്യ ജീവൻ രക്ഷപ്പെടുത്തണമെന്ന് മുളിയാർ പീപ്പിൾസ് ഫോറം മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. ബോവിക്കാനത്ത് കഴിഞ്ഞ ദിവസം വീട്ടുവളപ്പിൽ പുലിയുടെ സാനിധ്യം കണ്ടത് ജനങ്ങളിൽ ഭീതി...

- more -
ഒന്നിന് പിറകെ മറ്റൊന്നായി സമരം തുടരുന്നു; മൻസൂർ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ നടക്കുന്നത്.?

കാസർഗോഡ്: കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ സമരം തുടരുകയാണ്. ഇന്ന് DYFI പ്രവർത്തകർ DYSP ഓഫീസിലേക്ക് മാർച്ച് നടത്തി. സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് സമരം. കഴിഞ്ഞ ദിവസം ആശുപത്രിക്ക് മുന്നിൽ വി...

- more -
ബോവിക്കാനം ടൗണിൽ ജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്ന പുതിയ ഓട്ടോ റിക്ഷാ സ്റ്റാന്റ് അനുവദിക്കരുത്; മുസ്ലിം ലീഗ്

മുളിയാർ(കാസറഗോഡ്): ജനങ്ങളുടെ കാൽനട സഞ്ചാര സ്വാതന്ത്ര്യത്തിനും, വ്യാപാരികൾക്ക് കച്ചവടത്തിനും തടസ്സമാകുന്ന തരത്തിൽ ബോവിക്കാനം ടൗണിൽ പുതുതായി ഓട്ടോ റിക്ഷാ സ്റ്റാന്റ് അനുവദിക്കാനുള്ള നീക്കത്തിൽ നിന്നും മോട്ടോർ വാഹന വകുപ്പും, ഗ്രാമ പഞ്ചായത്തും പിൻ...

- more -
ഓട്ടോ ഡ്രൈവർ അബ്ദുൽ സത്താറിൻ്റെ മരണത്തിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥരെ സസ്പെണ്ട് ചെയ്യണം; മുസ്ലിം ലീഗ്

കാസർകോട്: പോലീസിൻ്റെ കടുത്ത മാനസിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ ഓട്ടോഡ്രൈവർ അബ്ദുൽ സത്താറിൻ്റെ മരണത്തെക്കുറിച്ച് ജില്ലാ പോലീസ് അധികാരികൾ പ്രഖ്യാപിച്ച അന്വേഷണം ഊർജിതമാക്കി കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്...

- more -
വാർഡ് വിഭജനത്തിൻ്റെ വിഷദാംശങ്ങൾ ഉടൻ പുറത്ത് വിടണമെന്ന് മുസ്ലിം ലീഗ്; വൈകിപ്പിക്കുന്ന സർക്കാർ നടപടിയിൽ സംശയം

കാസർകോട്: വാർഡ് വിഭജനത്തിൻ്റെ മുഴുവൻ വിഷദാംശങ്ങളും സർക്കാർ ഉടനെ പുറത്തു വിടണമെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. വാർഡ് പുനർനിർണ്ണയത്തിൻ്റെ മാനദണ്ഡങ്ങളും വിഷദാംശങ്ങളും പുറത്ത് വിടാതെ നീട്ടിക്കൊണ്ടു പോയി ഒടുവിൽ ഭരണ കക്ഷിയുടെ താൽപര...

- more -
ഷെയ്ഖ് ഹസീനയെ വിട്ട് കിട്ടണമെന്ന ആവശ്യം ശക്തമാക്കുകയാണ് ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി; വിഷയം, ഇന്ത്യ കൈകാര്യം ചെയ്യുന്നത് ഇങ്ങനെ..

ദില്ലി: പ്രക്ഷോഭത്തെ തുടർന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഇന്ത്യയിൽ അഭയം തേടിയ ഷെയ്ഖ് ഹസീനയെ വിട്ട് കിട്ടണമെന്ന ആവശ്യം ഉന്നയിക്കുക്കയാണ് ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി. ഈ ആവശ്യം ഇന്ത്യ നിരാകരിക്കാനാണ് സാധ്യത. അതിനിടെ ബംഗ്ലാദേശിൽ ...

- more -

The Latest