Trending News



സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സ്വർണക്കപ്പ്; കാഞ്ഞങ്ങാട്ടുനിന്നും പ്രയാണം തുടങ്ങി
കാസർഗോഡ്: ജനവരി 4 മുതൽ 8 വരെ തലസ്ഥാനമായ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സ്വർണക്കപ്പ് കാഞ്ഞങ്ങാട്ടുനിന്നും പ്രയാണം തുടങ്ങി. ഡിസംബർ 31 ന് രാവിലെ കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കൻഡറി സ്കൂളിൽ നിന്നാണ് പ്രയാണം ആരംഭിച്ചത്. ...
- more -പൈക്കയിൽ 29ന് ബാലസംഘം കാർണിവൽ സംഘടിപ്പിക്കുന്നു; കുട്ടികളുടെ വിവിധ ഇനം പരിപാടികളും മത്സരങ്ങളും ഫുഡ് കോർട്ടും അടക്കം എല്ലാം ഒരുക്കുമെന്ന് സംഘാടകർ
പൈക്ക(കാസർഗോഡ്): ബാലസംഘം സ്ഥാപക ദിനത്തോടനുബന്ധിച്ച് പൈക്കയിൽ ഈ മാസം 29ന് (2024 ഡിസംബർ 29) വിവിധ പരിപാടികളോടെ കാർണിവൽ സംഘടിപ്പിക്കുന്നു. കുട്ടികളുടെ വിവിധ ഇനം കലാ- കായിക മത്സരങ്ങൾ, ചുമർ ചിത്രം, ചരിത്ര ശാസ്ത്ര സ്കൂൾ, പ്രവൃത്തി പരിചയം, ചെണ്ട മേള...
- more -ചെർക്കളം പള്ളിയാൻ കുഞ്ഞിച്ച തറവാട് കുടുംബ സംഗമം ഡിസംബർ 24 ന്; ലോഗോ പ്രകാശനം ചെയ്തു
ചെർക്കള: ചെർക്കളയിലെ പ്രശസ്ത തറവാട് കുടുംബമായ ചെർക്കളം പള്ളിയാൻ കുഞ്ഞിച്ച തറവാട് സംഗമം 2024 ഡിസംബർ 24 ചൊവ്വാഴ്ച ചെർക്കളയിൽ വെച്ച് വിവിധ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ കായിക പരിപാടികളോടെ നടക്കും. 200 വർഷവും ഒൻപത് തലമുറയും കടന്നുപോയ കാല സഞ്ചാരത...
- more -കാട്ടാന പ്രതിരോധം: ആനമതില്‍ സര്‍വേക്ക് പുലിപ്പറമ്പില്‍ തുടക്കമായി; ഡിസംബര്‍ ആദ്യവാരം തൂക്കുവേലി നിര്‍മ്മാണം ആരംഭിക്കും
കാസർകോട്: കാട്ടാന ഭീതിയില്‍ കഴിയുന്ന പ്രദേശങ്ങള്‍ക്ക് സംരക്ഷണം തീര്‍ക്കുന്ന ആനമതില്‍ പദ്ധതിയുടെ സര്‍വേക്ക് തുടക്കമായി. സംസ്ഥാനത്തെ മാതൃകാ പദ്ധതിയായി അംഗീകാരം നല്‍കിയ കാറഡുക്ക ആനപ്രതിരോധ പദ്ധതി (കാപ്പ്)യുടെ ഭാഗമായാണ് സര്‍വേ ആരംഭിച്ചത്. ദേലംപാട...
- more -Sorry, there was a YouTube error.