ഇന്ത്യൻ ‘രൂപ’യുടെ റെക്കോഡ് തകർച്ച; റിസർവ് ബാങ്ക് വലിയ ജാഗ്രതയിൽ

ഡൽഹി: ഡോളറിനെതിരെ രൂപയുടെ റെക്കോഡ് തകർച്ച. ഇന്ന് കറൻസി വിപണിയിൽ ഡോളറിനെതിരെ 83 രൂപ 97 പൈസ വരെയെത്തി, ഏറ്റവും മോശം പ്രകടനം കാഴ്ച വക്കുന്ന ഏഷ്യൻ…

0 Comments

2000 രൂപ നോട്ടുകൾ പിൻവലിക്കുകയാണെന്ന് അറിയിച്ച് റിസർവ് ബാങ്ക്; നിങ്ങളെ എങ്ങനെ ബാധിക്കും?

നിക്ഷേപം സാധാരണ രീതിയില്‍, അതായത് നിയന്ത്രണങ്ങളില്ലാതെ, നിലവിലുള്ള നിര്‍ദ്ദേശങ്ങള്‍ക്കും ബാധകമായ മറ്റ് നിയമപരമായ വ്യവസ്ഥകള്‍ക്കും വിധേയമായി നടത്താം

0 Comments

ഏവരും നോക്കിനിൽക്കെ വിവാഹ സൽക്കാരത്തിനിടെ നോട്ടുമഴ; പണം വാരാനായി ഓടിക്കൂടി ജനം

വീടിൻ്റെ മുകൾ നിലയിൽ കയറിനിന്ന് ആൾക്കൂട്ടത്തിനു നടുവിലേക്ക് കറൻസി നോട്ടുകൾ വാരിവിതറുകയാണ് ഇയാൾ ചെയ്തത്.

0 Comments

ആദരം; കറൻസിയിൽ മെസിയുടെ ചിത്രം ഉൾപെടുത്താൻ നിർദ്ദേശവുമായി അർജന്റീന സെൻട്രൽ ബാങ്ക്

മെസിയുടെ ചിത്രം കറൻസിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ലോകകപ്പ് ഫൈനലിന് മുമ്പ് തന്നെ അധികാരികൾ ചർച്ചകൾ നടത്തിയിരുന്നു.

0 Comments

ഇന്ത്യയുടെ കറൻസി നോട്ടുകളിൽ നിന്ന് മഹാത്മാ ഗാന്ധിയെ മാറ്റില്ല; അത്തരത്തിലുള്ള ഒരു നിർദേശവും മുന്നിൽ ഇല്ലെന്ന് റിസർവ് ബാങ്ക്

കറൻസി നോട്ടുകളിൽ രവീന്ദ്ര നാഥ ടാഗോറിൻറേയും എ.പി.ജെ അബ്ദുൾ കലാമിൻറേയും ചിത്രങ്ങൾ ഉൾപ്പെടുത്താൻ റിസർവ് ബാങ്ക് നീക്കമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു

0 Comments

നിയമസഭാ തെരഞ്ഞെടുപ്പ്: കാസര്‍കോട് ജില്ലയില്‍ സ്‌ക്വാഡ് പരിശോധന; 1696702 രൂപയുടെ പണവും വസ്തുക്കളും കണ്ടുകെട്ടി

ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 25 വരെയുള്ള കണക്കാണിത്. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിരീക്ഷണവും പരിശോധനയും ശക്തമാണ്.

0 Comments

മി​നി​ലോ​റിയിൽ നിന്ന് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത് രേ​ഖ​ക​ളി​ല്ലാ​ത്ത ഒ​ന്ന​ര​ക്കോ​ടി​യി​ല​ധി​കം രൂ​പ; കോ​ട്ട​ക്ക​ലി​ൽ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച 3 മണിക്ക് പെ​രി​ന്ത​ൽ​മ​ണ്ണ ഭാ​ഗ​ത്തു​നി​ന്ന്​ എ​ത്തി​യ മി​നി​ലോ​റി പു​ത്തൂ​ർ ബൈ​പാ​സ് റോ​ഡ് ജ​ങ്​​ഷ​നി​ൽ പോ​ലീ​സ് ത​ട​യു​ക​യാ​യി​രു​ന്നു.

0 Comments

രേഖകളില്ലാതെ 50000 രൂപയ്ക്ക് മുകളില്‍ പണവുമായി യാത്ര ചെയ്താല്‍ നടപടി

നടപടികള്‍ സംബന്ധിച്ച് ആക്ഷേപമുള്ളവര്‍ക്ക് കളക്ടറേറ്റിലെ അപ്പീല്‍ കമ്മിറ്റിയ്ക്ക് മുമ്പില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ അവസരമുണ്ട്.

0 Comments

കറന്‍സി, മൊബൈൽ, ഗ്ലാസ്,പ്ലാസ്റ്റിക് ഇവയിൽ കോവിഡ് വൈറസ് 28 ദിവസം വരെ ജീവിക്കും, പഠന റിപ്പോർട്ട് പുറത്തുവന്നു

ആഗിരണശേഷി ഇല്ലാത്ത പ്രതലങ്ങളില്‍ നാല് ദിവസം വരെ വൈറസ് അതിജീവിച്ചേക്കുമെന്നാണ് ജേര്‍ണലിന്‍റെ പഠന റിപ്പോര്‍ട്ട്.

0 Comments

രാജ്യത്തെ എ.ടി.എമ്മുകളില്‍നിന്ന് 2000 രൂപ നോട്ടുകള്‍ ഒഴിവാക്കിത്തുടങ്ങി; ഇനി ലഭിക്കുക 500, 200, 100 രൂപ നോട്ടുകൾ

2000 രൂപയുടെ കള്ളനോട്ടുകള്‍ അധികമായി എത്തുന്നതും നോട്ടുകളുടെ എണ്ണം കുറയ്ക്കുന്നതിനു കാരണമായിട്ടുണ്ട്.

0 Comments