ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസ് പ്രതികൾ 10 വർഷത്തിന് ശേഷം പിടിയിലായി; ക്രൈം ബ്രാഞ്ച് സംഘം പ്രതികളെ വലയിലാക്കിയത് മദ്യപ്രദേശിൽ നിന്നും; വിദഗ്ധ അന്വേഷണം, കൂടുതൽ അറിയാം..

കണ്ണൂർ: ഇരിക്കൂർ കുഞ്ഞാമിന കൊലപാതകക്കേസിലെ പ്രതികകളെ 10 വർഷത്തിന് ശേഷം അതിവിദഗ്ധ മായി പിടികൂടി ക്രൈം ബ്രാഞ്ച് സംഘം. മദ്യപ്രദേശിലെ ഉജ്ജയിനിയിൽ നിന്നും മദ്ധ്യപ്രദേശ് പോലീസിൻ്റെ സഹായത്തോടെയാണ്…

0 Comments

ജസ്ന തിരോധാനം വീണ്ടും ചർച്ചയാവുന്നു; ജസ്നയെ കണ്ടതായി ലോഡ്ജ് ജീവനക്കാരി; സംഭവം നിഷേധിച്ച് ഉടമ

എറണാകുളം: ജസ്ന ജെയിംസിൻ്റെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി ലോഡ്ജ് ജീവനക്കാരി. മുണ്ടക്കയത്തുള്ള ലോഡ്ജിലെ മുൻ ജീവനക്കാരിയാണ് വെളിപ്പെടുത്തൽ നടത്തിയത്. ജസ്നയെ കാണാതാകുന്നതിന് രണ്ട് ദിവസം പെൺകുട്ടിയെ…

0 Comments

ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യ മാധവന്‌ നോട്ടീസ്; നിർണായക മൊഴികൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ ക്രൈം ബ്രാഞ്ച്

സുരാജിന്‍റെ ഫോണില്‍ നിന്നും ലഭിച്ച ഓഡിയോ ക്ലിപ്പിന്‍റെ അടിസ്ഥാനത്തിലാണ് കാവ്യയെ ഉടനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.

0 Comments

ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിൽ നിരവധി വഴിത്തിരിവുകൾ; പ്രതികളിലൊരാൾ മാപ്പു സാക്ഷിയാകാൻ സാധ്യത

കുറ്റം സമ്മതിച്ച പ്രതി ആദ്യത്തെ ദിവസത്തെ ചോദ്യംചെയ്യലിൽ തന്നെ ഗൂഢാലോചന നടന്ന കാര്യം പൊലീസിനോ‌ട് സമ്മതിച്ചതായാണ് വിവരം.

0 Comments

നടിയെ ആക്രമിച്ച കേസില്‍ പുതിയ നീക്കവുമായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം; ദിലീപിന് പിന്നാലെ കാവ്യമാധവനേയും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നു

സാക്ഷികളെ സ്വാധീനിച്ചതിലും കേസെടുക്കാനാണ് തീരുമാനം. ഇതിനെ സാധുകരിക്കുന്ന ഡിജിറ്റല്‍ പണം ഇടപാടുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടെയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്

0 Comments

ദിലീപിൻ്റെ ആദ്യഘട്ട ചോദ്യംചെയ്യൽ പൂർത്തിയായി; സഹകരിച്ചാലും ഇല്ലെങ്കിലും കേസിന് ഗുണം ചെയ്യും; സത്യസന്ധമായ അന്വേഷണം നടത്തുമെന്ന് എസ്.ശ്രീജിത്ത്

ചോദ്യം ചെയ്യൽ നടക്കുമ്പോൾ പ്രതിയുടെ സഹകരണം മാത്രമല്ല തെളിവിലേക്ക് നയിക്കുക, നിസ്സഹകരണവും വേറൊരു രീതിയിൽ പൊലീസിന് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു

0 Comments

ഭീഷണിപ്പെടുത്തി പണം തട്ടിയശേഷം ഒളിവിൽ പോയി; മുൻ പോലീസ് കമ്മീഷണറെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന ഹർജിയുമായി ക്രൈംബ്രാഞ്ച്

മേയിൽ അവധിയിൽ പ്രവേശിച്ച പരംബിർ സിങ് പിന്നീട് ഇതുവരെ ജോലിയിൽ ഹാജരാകാത്തതിനാൽ സസ്‌പെൻഡ് ചെയ്യാനുള്ള നടപടികളിലാണ് സംസ്ഥാന ആഭ്യന്തരവകുപ്പ്.

0 Comments

മൻസൂർ വധക്കേസ് ഇനി ക്രൈംബ്രാഞ്ചിന്‍റെ പുതിയ സംഘം അന്വേഷിക്കും; അന്വേഷണ ചുമതല സ്പർജൻകുമാർ ഐ.പി.എസിന്

ഇസ്മയിൽ സി.പി.ഐ.എമ്മിന്‍റെ അടുത്ത ആളാണെന്നും അന്വേഷണം അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി യു.ഡി.എഫ് നേതാക്കൾ രംഗത്തെത്തിയിരുന്നു.

0 Comments

മൻസൂറിന്‍റെ കൊലപാതകം ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും; പ്രതികളായ 11 പേരെ തിരിച്ചറിഞ്ഞതായി കമ്മിഷണർ

പ്രതികൾ ഒളിവിലാണെന്നും കസ്റ്റഡിയില്ലെന്നും കമ്മിഷണർ പറഞ്ഞു. കേസിന്‍റെ ഗതി തിരിച്ചുവിടുന്ന തരത്തിൽ വീണ്ടും അക്രമം ഉണ്ടാക്കരുതെന്നും കമ്മിഷണർ അഭ്യർത്ഥിച്ചു.

0 Comments