കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനി ഉപയോഗിക്കുന്നത് സ്വന്തം ഐ ഫോണ്‍ തന്നെ ; കസ്റ്റംസ് ഉയര്‍ത്തിയ വാദങ്ങള്‍ തള്ളി ക്രൈംബ്രാഞ്ച്

കവടിയാറിലെ കടയുടമ ഫോണ്‍ വാങ്ങിയത് സ്‌പെന്‍സര്‍ ജംഗ്ഷനിലെ കടയില്‍ നിന്നാണ്. ഇതേ കടയില്‍ നിന്നാണ് സന്തോഷ് ഈപ്പനും ഐ ഫോണ്‍ വാങ്ങിയത്.

0 Comments

ഇഡിക്കെതിരായ സംസ്ഥാനത്തിന്‍റെ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാം; അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഇ.ഡി ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് അംഗീകരിച്ചില്ല. ഇ.ഡിക്കെതിരെ എടുത്ത കേസിൽ നടപടിക്രമങ്ങളുമായി ക്രൈംബ്രാഞ്ചിന് നിലവിൽ മുന്നോട്ടുപോകാം.

0 Comments

ശബ്ദരേഖ: സ്വപ്ന സുരേഷിനെ ചോദ്യംചെയ്യാൻ അനുവദിക്കില്ലെന്ന് കസ്റ്റംസ്; വഴിമുട്ടി ക്രൈംബ്രാഞ്ച്

ശബ്ദരേഖ പ്രചരിച്ച സംഭവം അന്വേഷിക്കണമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ജയില്‍ മേധാവിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

0 Comments

മയക്കുമരുന്ന് കേസ്: നടി അനുശ്രീയെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥന് ആദ്യം സ്ഥലംമാറ്റം; പിന്നീട് ഉത്തരവ് തടഞ്ഞുവെച്ചു

കേസില്‍ നര്‍ത്തകന്‍ കിഷോര്‍ ഷെട്ടിയെയും സുഹൃത്തിനെയും അറസ്റ്റുചെയ്തത് ശിവപ്രകാശ് നായിക്കിന്‍റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.

0 Comments

റംസിയുടെ ആത്മഹത്യ; അന്വേഷണം എസ്.പി കെ.ജി. സൈമണിന്‍റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘത്തിന്

നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് റംസിയുടെ പിതാവും ആക്ഷന്‍ കൗണ്‍സിലും ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു.

0 Comments

സ​ബ്ട്ര​ഷ​റി​ തട്ടിപ്പ്: ബിജുലാൽ ഉടൻ കീഴടങ്ങാൻ സാധ്യത; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു; ബി​ജു​ലാ​ൽ നി​ര​പ​രാ​ധി എ​ന്ന് ഭാ​ര്യ​യു​ടെ ശ​ബ്ദ​രേ​ഖ പു​റ​ത്ത്

ബി​ജു​ലാ​ലി​നെ സ​ർ​വീ​സി​ൽ നി​ന്ന് ഇന്ന് പി​രി​ച്ചു വി​ട്ടേക്കും. സ​മ്മ​റി ഡി​സ്മി​സ​ൽ വ്യ​വ​സ്ഥ പ്ര​കാ​രം നോ​ട്ടീ​സ് ന​ൽ​കാ​തെ ത​ന്നെ ഇ​യാ​ളെ പി​രി​ച്ചു​വി​ടാ​നാ​ണ് ധ​ന​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം.

0 Comments

ചുരുളഴിയുമോ ദുരൂഹത? ; ഉത്രയുടെ മരണത്തില്‍ ശാസ്ത്രീയ അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച്

കഴിഞ്ഞ മെയ് ഏഴിനാണ് ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പ് മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പാമ്പ് കടിയേറ്റാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.

0 Comments

കേരളാ പോലീസിന്‍റെ വെടിയുണ്ടകള്‍ കാണാതായ സംഭവം: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് ; ഐ.ജി എസ് . ശ്രീജിത്ത് നേതൃത്വം നല്‍കും

സി.എ.ജി റിപ്പോര്‍ട്ടില്‍ പറഞ്ഞ തോക്കുകള്‍ കാണാതായിട്ടില്ലെന്ന് സ്ഥിരീകരിച്ചതോടെ ഇനി അക്കാര്യത്തില്‍ അന്വേഷണം വേണ്ടെന്നാണ് ക്രൈംബ്രാഞ്ച് തീരുമാനം.

0 Comments

പോലീസിന്‍റെ തോക്കുകള്‍ കാണാതായിട്ടില്ല; രണ്ടുമാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കും: ക്രൈംബ്രാഞ്ച്

660 റൈഫിളുകളില്‍ 647 എണ്ണമാണ് ക്യാംപില്‍ എത്തിച്ചത്. ശേഷിച്ച പതിമൂന്ന് തോക്കുകള്‍ മണിപ്പൂരിലെ എ.ആര്‍ ബറ്റാലിയനിലുണ്ടെന്ന് എ.ഡി.ജി.പി പറഞ്ഞു.

0 Comments