സി.പി.എം ഒരു മതത്തെയും വിശ്വാസത്തെയും എതിർക്കുന്നില്ല; ലീഗിലെ ആയിരക്കണക്കിന് അണികൾ ഇടതുപക്ഷത്തോടൊപ്പം ചേരും: എം.വി ഗോവിന്ദൻ മാസ്റ്റർ
സി.പി.എം മതനിരാസ പാർട്ടി ആണെന്ന ഇ.ടി മുഹമ്മദ് ബഷീറിന്‍റെ പ്രസ്താവന വർഗീയത ഒളിച്ച് കടത്തുന്നതിന്‍റെ ഭാഗമാണെന്നും എം. വി ഗോവിന്ദൻ