തിരുവനന്തപുരം വിമാനത്താവളം കൈമാറാന്‍ അനുവദിക്കില്ല; കേരളത്തിന്‍റെ എതിര്‍പ്പ് അറിയിക്കാന്‍ പ്രധാനമന്ത്രിക്ക് രണ്ടു ലക്ഷം ഈ മെയിലുകള്‍ അയക്കാന്‍ സി.പി.എം
കോണ്‍ഗ്രസിന്‍റെ കേരളത്തിലെ നേതാക്കള്‍ സ്വകാര്യവത്കരണത്തിനെതിരാണെങ്കിലും ദേശീയ തലത്തില്‍ ആ നിലപാടല്ല പാര്‍ട്ടിക്കെന്നും കോടിയേരി