കോടിയേരിക്ക് അസൗകര്യം വന്നപ്പോൾ പകരം ക്രമീകരണമുണ്ടാക്കി; പ്രതികരണവുമായി എ. വിജയരാഘവൻ
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ തകർക്കാൻ ശ്രമം നടക്കുന്നതായി വിജയരാഘവൻ പറഞ്ഞു.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ തകർക്കാൻ ശ്രമം നടക്കുന്നതായി വിജയരാഘവൻ പറഞ്ഞു.
സമാനമായി കോടിയേരി ബാലകൃഷ്ണന്‍ പിന്മാറിയത് മുഖ്യമന്ത്രി പിണറായി വിജയനുള്ള സന്ദേശമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പ്രതികരിച്ചു.
സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് ഇതിന്‍റെ സൂചനയാണ് . ഇത് തുറന്നുകാട്ടാനും പ്രതിരോധിക്കാനും നടപടി വേണമെന്നും സി.പി.എം സെക്രട്ടേറിയറ്റില്‍ ആവശ്യമുയര്‍ന്നു.
കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനം ഒഴിയേണ്ട കാര്യമില്ലെന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച കേന്ദ്രകമ്മിറ്റിയോഗം അഭിപ്രായപ്പെട്ടത്.
എബ്രഹാം ലോറൻസിന്‍റെ അഭിപ്രായത്തോട് തനിക് യോജിപ്പില്ലെന്നും, എബ്രഹാം സി.പി.എം അംഗത്വവുമുള്ള ആളല്ല എന്നും എം.എം ലോറൻസ് പറഞ്ഞു.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എല്‍.ഡി.എഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.
ബിനീഷിന്‍റെ കേസ് പാര്‍ട്ടി വിശദീകരിക്കേണ്ട കാര്യമില്ലെന്നും യെച്ചൂരി പറഞ്ഞു. ബെംഗളൂരുവില്‍ നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ബിനീഷിനെ ഇന്ന് ഇ.ഡി കസ്റ്റഡിയിലെടുത്തത്.
റിസര്‍വ് ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്ന എം. ശിവശങ്കരന്‍ ഡെപ്യൂട്ടി കലക്ടറായിട്ടാണ് കേരളത്തിലെത്തിയത്.
തീവ്രവാദത്തിനും വർഗീയതക്കുമെതിരായ മുസ്‌ലിംലീഗ് നിലപാടിന് കോടിയേരിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. അത് കേരളത്തിന്‍റെ പൊതുസമൂഹത്തിന് ബോധ്യമുള്ളതാണ്.
കുമ്മനം രാജശേഖരനെ അപകീർത്തിപ്പെടുത്താനുള്ള സി.പി.എം നീക്കം ജനാധിപത്യപരമായും, രാഷ്ട്രീയപരമായും നേരിടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.