Categories
രാജ്യ തലസ്ഥാനത്ത് 15 ബി.എസ്.എഫ് ജവാന്മാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
ഇതില്‍ ഡല്‍ഹി പോലീസിനൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴ് പേര്‍ക്കും രോഗം സ്ഥിരീകരിച്ചതായി ബി.എസ്.എഫ് അറിയിച്ചു.
Trending News





ഡല്‍ഹിയില്‍ 15 ബി.എസ്.എഫ് ജവാന്മാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഡല്‍ഹി പോലീസിനൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴ് പേര്‍ക്കും രോഗം സ്ഥിരീകരിച്ചതായി ബി.എസ്.എഫ് അറിയിച്ചു. ബി.എസ്.എഫിന്‍റെ 126, 178 ബറ്റാലിയനിലുള്ള ജവന്മാരെയാണ് ജമാ മസ്ജിദ്, ചാന്ദിനി മഹല്‍ പ്രദേശങ്ങളില്‍ വിന്യസിച്ചിരുന്നത്.
Also Read

അസുഖബാധിതരായവരെ ഗ്രേറ്റര്‍ നോയിഡയിലുള്ള സി.ആര്‍.പി.എഫിന്‍റെ നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റി. ഡല്‍ഹി ആര്‍കെ പുരയിലെ ആശുപത്രിയില്‍ ഏട്ട് ബി.എസ്.എഫ് ജവാന്മാര്‍ക്കും രോഗം ബാധിച്ചതായി കണ്ടെത്തി. ഇതില്‍ ക്യാന്‍സര്‍ ബാധിച്ച രണ്ട് ബി.എസ്.എഫ് ജവാന്മാരും അവരുടെ രണ്ട് ശുശ്രൂഷകരും ഉള്‍പ്പെടുന്നു.

Sorry, there was a YouTube error.