ഹലോ കണ്‍ട്രോള്‍ റൂമില്‍ നിന്നാണ്…; സ്‌നേഹത്തിന്‍റെയും ആശ്വാസത്തിന്‍റെയും കരുതലായി കോറോണ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഫോണ്‍ വിളി
ഫോണ്‍ വിളികള്‍ കൈകാര്യം ചെയ്യുന്നത് ജില്ലയില്‍ നിന്ന് തെരഞ്ഞെടുത്ത കേരള സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ചന്ദ്രഗിരി റോവേര്‍സ് ആന്റ് റേന്‍ജേസ് വിദ്യാര്‍ത്ഥികളാണ്.