ഞങ്ങളുടെ മുന്നണികാര്യം ഞങ്ങൾ തീരുമാനിച്ചോളാം; കോൺഗ്രസിന്‍റെ കാര്യത്തിൽ മുസ്‌ലിം ലീഗ് ഇടപെട്ടിട്ടില്ല; മുഖ്യമന്ത്രിക്ക് മറുപടിയുമായി രമേശ്‌ ചെന്നിത്തല

തദ്ദേശ തെരഞ്ഞെടുപ്പിൽ പാളിച്ചകളുണ്ടായിട്ടുണ്ടെന്ന് തുറന്ന് സമ്മതിക്കുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ വർദ്ധിത വീര്യത്തോടെ പോരാടും.

0 Comments

യു.ഡി.എഫ് നേതൃത്വം ലീഗ് ഏറ്റെടുക്കുകയാണോ?; യു.ഡി.എഫ് എന്ന സംവിധാനം തന്നെ അപ്രസക്തമായി: മുഖ്യമന്ത്രി പിണറായി വിജയൻ

ഒരു കക്ഷിയുടെ നേതൃത്വത്തിൽ ആര് വേണം എന്ന് മറ്റൊരു കക്ഷി നിർദേശം വെക്കുന്നത് രാഷ്ട്രീയത്തിൽ വിചിത്രമായ അനുഭവമാണ്.

0 Comments

സർക്കാരിന്‍റെ കുറ്റം കണ്ടെത്താനുള്ള അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾക്ക് അധികാരമില്ല; തിരുത്തൽ നടപടികൾ ഉണ്ടാകാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി

എന്താണോ കണ്ടെത്തേണ്ടത്, അതിൽ നിന്ന് മാറി സർക്കാരിന്‍റെ കുറ്റം കണ്ടെത്താനുള്ള അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾക്ക് അധികാരമില്ല.

0 Comments

കേരളത്തിൽ ഇന്ന് 6185 പേർക്ക് കോവിഡ്; കാസര്‍കോട് 60; സമ്പർക്കം 5295; രോഗവിമുക്തി 5728

രോഗം സ്ഥിരീകരിച്ചവരിൽ 66 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5295 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

വര്‍ഗീയശക്തികളുടെ ഐക്യപ്പെടലിനും നുണപ്രചരണങ്ങള്‍ക്കും കേരളത്തില്‍ ഇടമില്ല; ഇടതുമുന്നണിയ്ക്കുണ്ടായ ജയം ജനങ്ങളുടെ വിജയം: മുഖ്യമന്ത്രി

യു.ഡി.എഫ് കേരളത്തില്‍ അപ്രസക്തമാകുന്നു. ബി.ജെ.പിയുടെ അവകാശവാദങ്ങള്‍ വീണ്ടും പൊളിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

0 Comments

സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കോവിഡ്; കാസർകോട് 20; രോഗവിമുക്തി 5066; പുതിയ ഹോട്ട് സ്‌പോട്ടുകൾ 12

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4478 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്ന മുഖ്യന്ത്രിയുടെ പ്രസ്താവന തമാശ: രമേശ് ചെന്നിത്തല

അന്വേഷണം മുറുകിയതോടെ ഏജൻസികളെ തിരിച്ചുവിളിച്ച് രക്ഷിക്കണം എന്നാവശ്യപ്പെടാനാണ് മുഖ്യമന്ത്രി കത്തെഴുതുന്നതെന്ന് ചെന്നിത്തല പരിഹസിച്ചു.

0 Comments

കോവിഡ് വാക്സിൻ ലഭ്യമായി തുടങ്ങിയാൽ കേരളത്തിൽ ജനങ്ങൾക്ക് സൗജന്യമായി നൽകും: മുഖ്യമന്ത്രി പിണറായി വിജയൻ

കോവിഡ് പ്രതിരോധം സർക്കാരിന് നല്ല രീതിയിൽ നടപ്പാക്കാനായത് ജനപിന്തുണകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

0 Comments

കേരളത്തില്‍ ഇന്ന് 5949 പേർക്ക് കോവിഡ്; കാസർകോട് 60; രോഗവിമുക്തി 5268; മരണങ്ങൾ 32

രോഗം സ്ഥിരീകരിച്ചവരിൽ 83 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5173 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കസ്റ്റംസ് കമ്മീഷണറുമായി ഡി.ജി.പിയുടെ കൂടിക്കാഴ്ച അന്വേഷണം അട്ടിമറിക്കാൻ; ഡി.ജി.പി സി.പി.ഐ.എമ്മുകാരുടെ ഇടനിലക്കാരനായി അധഃപതിച്ചു: മുല്ലപ്പള്ളി

സി.പി.ഐ.എം ഉന്നതര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തതോടെയാണ് ഡി.ജി.പിയെ ഉപയോഗിച്ച് മുഖ്യമന്ത്രി അപ്രതീക്ഷിത നീക്കം നടത്തിയത്.

0 Comments