പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌ഞം; കാസർകോട് ജില്ലയിലെ എട്ട് വിദ്യാലയങ്ങള്‍ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്

പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി 1000 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന വിദ്യാലയങ്ങള്‍ക്കാണ് സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്നും മൂന്ന് കോടി രൂപ വീതം അനുവദിച്ചത്.

0 Comments

കേരളത്തിൽ ഇന്ന് 6356 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 93; രോഗവിമുക്തി 6380; പുതിയ ഹോട്ട് സ്‌പോട്ടുകൾ 30

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5817 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

ലൈഫ് മിഷന്‍: കാസര്‍കോട് ജില്ലയില്‍ 8605 വീടുകള്‍ പൂര്‍ത്തിയാക്കി; നീലേശ്വരം നഗരസഭയില്‍ ലൈഫില്‍ ഒരുങ്ങിയത് 405 വീടുകള്‍

തല ചായ്ക്കാന്‍ ഒരു വീട് എന്ന വീടില്ലാത്തവരുടെയും ഭൂമിയില്ലാത്തവരുടെയും ചിരകാല സ്വപ്‌നം ഏറ്റെടുത്ത പദ്ധതിയുടെ ജില്ലയിലെ ഇതുവരെയുള്ള പൂര്‍ത്തീകരണ ശതമാനം 87.02.

0 Comments

കേരളത്തില്‍ ഇന്ന് 5771 പേർക്ക് കോവിഡ്; കാസർകോട് 84; രോഗവിമുക്തി 5594; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.87

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3682 ആയി.

0 Comments

തീരുമാനമായി, പ്രധാനമന്ത്രി എത്തില്ല; ആലപ്പുഴ ബൈപാസ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുംചേര്‍ന്ന് നടത്തും

പ്രധാനമന്ത്രിക്ക് എത്താൻ അസൗകര്യമുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് അറിയിപ്പ് ലഭിച്ചതിനെത്തുടർന്നാണ് തീരുമാനം.

0 Comments

ഭാവാഭിനയ പ്രധാനമായ റോളുകളില്‍ തിളങ്ങിയിരുന്ന നടൻ; ഈ വേർപാട് വ്യക്തിപരമായി കൂടി നഷ്ടം; ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് അനുശോചനമറിയിച്ച് മുഖ്യമന്ത്രി

സാംസ്കാരിക രംഗത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വിയോഗംമൂലമുണ്ടായ വിടവ് എളുപ്പം നികത്താനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

0 Comments

ഭെൽ ഇ.എം.എൽ : വിഷയത്തിൽ ഇടപെടും, കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തും: മുഖ്യമന്ത്രി

വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജനും എം.എൽ.എമാർക്കും, ട്രേഡ് യൂണിയൻ നേതാക്കൾക്കും ഉറപ്പ് നൽകി.

0 Comments

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പ്രതിപക്ഷം; സഭ പൂരപ്പാട്ട് നടത്താനുള്ള സ്ഥലമാണോയെന്ന് മുഖ്യമന്ത്രി; നിയമസഭയിലെ നാടകീയ രംഗങ്ങള്‍

സ്വർണ്ണക്കള്ളക്കടത്തുകാരെ താലോലിക്കുന്ന മുഖ്യമന്ത്രീ നിങ്ങളൊരു കമ്യൂണിസ്റ്റാണോ എന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് പി.ടി. തോമസ് ചോദിച്ചു.

0 Comments

സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശകര്‍ ആരാധകരായി; നെയ്യാറ്റിൻകരയിലെ ഭൂമി വിഷയത്തില്‍ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ ബോബി ചെമ്മണ്ണൂര്‍

കുട്ടികളുടെ ആവശ്യം ന്യായമാണെന്നു തന്നെയാണ് അദ്ദേഹം പറയുന്നത്. മുഖ്യമന്ത്രിയക്കൊണ്ട് ഈ ഭൂമിയുടെ എഗ്രിമെന്റ് അവര്‍ക്ക് കൈമാറാണ് ബോബി ചെമ്മണ്ണൂര്‍ ശ്രമിക്കുന്നത്.

0 Comments

നെയ്യാറ്റിൻകരയിലെ വിവാദഭൂമി; പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ സഹായം തേടാൻ ബോബി ചെമ്മണ്ണൂർ

വാങ്ങിയ സ്ഥലം മുഖ്യമന്ത്രി ഇടപെട്ട് കുട്ടികൾക്ക് നൽകണമെന്ന് ആവശ്യപ്പെടാനാണ് ബോബി ചെമ്മണ്ണൂർ തീരുമാനിച്ചിട്ടുള്ളത്. കുട്ടികളുടെ ആഗ്രഹപ്രകാരമാണ് തീരുമാനമെന്നും ബോബി പറഞ്ഞു.

0 Comments