ജമ്മു കാശ്‌മീരിലും തമിഴ്‌നാട്ടിലും എന്‍.ഐ.എ റെയ്‌ഡ്‌; പി.എഫ്‌.ഐ മേഖല നേതാവ് പിടിയില്‍

ശ്രീനഗര്‍ / ചെന്നൈ: ജമ്മു കാശ്‌മീരിലും തമിഴ്‌നാട്ടിലും ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.ഐ.എ)യുടെ പരിശോധന. ജമ്മു കാശ്‌മീരിലെ ഏഴ് ജില്ലകളില്‍ 15 കേന്ദ്രങ്ങളിലും തമിഴ്‌നാട്ടിലെ നാല് ജില്ലകളിലെ ആറ് കേന്ദ്രങ്ങളിലുമാണ് പരിശോധന നടക്കുന്നത്. അനന്തനാഗില...

- more -