തീയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് നിര്‍ബന്ധമാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം.
ന്യൂഡല്‍ഹി: സിനിമാ തീയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് നിര്‍ബന്ധമാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഓരോ പ്രദര്‍ശനത്തിനും മുന്‍പ് ദേശീയ ഗാനം കേള്‍പ്പിക്കുന്ന സമയത്ത് ദേശീയ പതാക കാണിക്കാനും എഴുന്നേറ്റു നിന്നു…