മഞ്ചേശ്വരം മജീര്‍പള്ളയില്‍ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്; മൊഗ്രാല്‍പുത്തൂരില്‍ സ്‌കൂട്ടറും കാറും അപകടത്തിൽ നവദമ്പതികള്‍ക്കും പരിക്കേറ്റു

സി.ഐ പി.അജിത്കുമാറും സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തി

0 Comments

ശബരിമലയിൽ അരവണയ്ക്ക് ഉപയോഗിച്ച ഏലക്കയില്‍ കീടനാശിനിയുടെ സാന്നിധ്യം; ഗുണനിലവാരം പരിശോധിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

ഹൈക്കോടതി ആറ് ലക്ഷത്തിലധികം ടിന്‍ ആരവണയുടെ വില്‍പനയാണ് തടഞ്ഞത്

0 Comments

ഡോ. വന്ദനാദാസ് കൊലക്കേസില്‍ പ്രതിക്ക് വേണ്ടി ഹാജരായത് വക്കീൽ ആളൂര്‍; സന്ദീപിന് ചികിത്സ കിട്ടിയില്ലെന്ന് ആദ്യവാദം

സന്ദീപിനെ അഞ്ചു ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

0 Comments

പെരുമ്പാവൂർ ജിഷ വധത്തിലും ആറ്റിങ്ങൽ ഇരട്ടക്കൊലയിലും പ്രതികളുടെ വധശിക്ഷ ഹൈക്കോടതി പുനഃപരിശോധിക്കുന്നു; കേരളത്തിൽ ഇതാദ്യം

ആദ്യമായാണ് മിറ്റിഗേഷന്‍ ഇന്‍വെസ്റ്റിഗേഷന് ഹൈക്കോടതി ഉത്തരവിടുന്നത്

0 Comments

അവകാശികളെ തേടി ആര്‍.ബി.ഐ; അക്കൗണ്ടുകളില്‍ കെട്ടിക്കിടക്കുന്ന പണത്തിൻ്റെ ഉടമസ്ഥരെ കണ്ടെത്താന്‍ പുതിയ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു

ജൂണ്‍ ഒന്നുമുതല്‍ ബാങ്കുകള്‍ ക്യാമ്പയിന്‍ ആരംഭിക്കും

0 Comments

സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൈത്താങ്ങ്; തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി യാഥാർഥ്യമാകുന്നു, രാജ്യത്ത് ആദ്യമായാണ്‌ തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി

എങ്കിലും അവിദഗ്‌ധ തൊഴിലിൽ ഏർപ്പെട്ടിട്ടുളളവർക്ക് ക്ഷേമനിധി

0 Comments

പകല്‍ സമയം ജോലി ആക്രി പെറുക്കലും ഓട്ടോ ഓടിക്കലും; രാത്രിയായാല്‍ നൗഷാദിൻ്റെ കച്ചവടം എം.ഡി.എം.എ വിതരണം, ഒടുവില്‍ പിടിയില്‍

മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു

0 Comments