കാസർകോട്ടെ ഹൈസ്‌കൂളില്‍ ഓഫീസ് മുറി കുത്തിത്തുറന്ന് പണം കവര്‍ന്ന കേസ്; നിരവധി കേസുകളില്‍ പ്രതിയായ ഒരാൾ കൂടി അറസ്റ്റില്‍

25 ഓളം മോഷണ കേസുകളിലും കണ്ണൂരില്‍ ഒരു മോഷണ കേസിലും പ്രതി

0 Comments

നാല് തരം മത്സ്യങ്ങളാണ് ട്രെയിനിലൂടെ കേരളത്തില്‍ എത്തുന്നത്; ചെകിളയില്‍ പ്രയോഗിക്കുന്ന സൂത്രം മലയാളിയുടെ വയറ്റിലും

ആഴ്‌ചകള്‍ പഴക്കമുള്ള മത്സ്യമാണ് സംസ്ഥാനത്തേക്ക് കടത്തുന്നത്

0 Comments

കല്യാണവീട് മരണവീടായത് നിമിഷനേരം കൊണ്ട്; മകളുടെ വിവാഹത്തലേന്ന് അച്ഛൻ കൊല്ലപ്പെട്ട സംഭവം, കല്യാണാലോചന നിരസിച്ചതിൻ്റെ വൈരാഗ്യം, വന്നത് വധുവിനെ ആക്രമിക്കാൻ

കൊല്ലപ്പെട്ട രാജുവും ഭാര്യയും പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു

0 Comments

കാട്ടുപോത്തിനെ വെടിവെച്ച്‌ കൊന്ന് ഇറച്ചിയാക്കി; മൂന്നുപേര്‍ റിമാണ്ടില്‍, മുങ്ങിയ കൂട്ടുപ്രതിക്കായി തിരച്ചില്‍ തുടരുന്നു

ബി.ജെ.പി പ്രവര്‍ത്തകനും മരവ്യാപാരിയുമായ അനില്‍ ഒളിവിലാണ്

0 Comments

വിരമിക്കുന്നതിന് തലേന്ന് 65 വിധിന്യായങ്ങള്‍ പ്രഖ്യാപിച്ച്‌ ഡല്‍ഹി ഹൈക്കോടതി ജഡ്‍ജി, ഡല്‍ഹി ഹൈക്കോടതിയിലെ ആറാമത്തെ മുതിര്‍ന്ന ജഡ്‌ജിയായാണ് ജസ്റ്റിസ് മുക്ത ഗുപ്‌ത വിരമിച്ചത്

സിവില്‍ കേസുകള്‍ മുതല്‍ ക്രിമിനല്‍ കേസുകള്‍ വരെ വാദിച്ചു

0 Comments

ഇമോജികള്‍ ലഹരി മരുന്നിൻ്റെയും കോഡ്; മാതാപിതാക്കള്‍ക്ക് പോലീസ് മുന്നറിയിപ്പ്, മയക്കുമരുന്ന് കേസുകളിലും വിതരണക്കാരും ഉപഭോക്താക്കളും ഇമോജികള്‍ ഉപയോഗിച്ച്‌ ആശയവിനിമയ കണ്ടെത്തൽ

ആവശ്യവും വിതരണവും സൂചിപ്പിക്കുന്ന തരത്തിലുള്ള ആശയ വിനിമയങ്ങളാണ്

0 Comments