ഇന്ത്യയിൽ നിന്ന് മോഷ്‌ടിച്ച നൂറുലധികം പുരാവസ്‌തുക്കൾ തിരികെ നൽകും; തീരുമാനം പ്രധാനമന്തിയുടെ യു.എസ് സന്ദർശനത്തിൽ

307 പുരാവസ്‌തുക്കള്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഇന്ത്യയ്ക്ക് മടക്കി നല്‍കിയിരുന്നു

0 Comments

മോദിക്കെതിരെ ഒറ്റക്കെട്ട്; 15 പാർട്ടികൾ ബി.ജെ.പിക്കെതിരെ ലോകസഭാ തെരഞ്ഞെടുപ്പിൽ ഒന്നിക്കും; അടുത്ത പ്രതിപക്ഷ യോഗം ജൂലൈയിൽ

അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി

0 Comments

ചീരുംബ ഭഗവതി ക്ഷേത്രത്തിൻ്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് കവര്‍ച്ച നടത്തി; ഒരു വീട്ടില്‍ നിന്ന് 45 പവന്‍ സ്വര്‍ണം കവര്‍ന്നു, മഞ്ചേശ്വരത്ത് അടുത്ത കാലത്തായി അഞ്ചോളം കവര്‍ച്ചകള്‍

അലമാരകള്‍ തുറന്നാണ് 45 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഒന്നേക്കാല്‍ ലക്ഷം രൂപയും കവര്‍ന്നത്.

0 Comments

വാഹനാപകടത്തില്‍ മരിച്ച വനിതാ ഡോക്ടറുടെ കുടുംബത്തിന് 1.20 കോടി നഷ്ടപരിഹാരം; മോട്ടോര്‍ ആക്സിഡണ്ട് ട്രൈബ്യൂണല്‍ ജഡ്‌ജ്‌ എ.വി ഉണ്ണികൃഷ്ണൻ്റെ ആണ് ഉത്തരവ്

പി.ജി പഠനം തുടരുന്നതിനിടയിലാണ് പൂജാഗൗരി മരിച്ചത്

0 Comments

യൂട്യൂബർമാർക്ക് കോടികണക്കിന് രൂപയുടെ വരുമാനം; കൂട്ടത്തിൽ ഒറ്റപ്പൈസ നികുതി അടക്കാത്തവരും, കണ്ടെത്തിയത് 25 കോടിയുടെ നികുതിവെട്ടിപ്പ്

വ്ലോഗർമാർക്കെതിരെ ശക്തമായ നടപടിയുമായി ആദായനികുതി വകുപ്പ്

0 Comments

വൈറ്റ് ഹൗസിൽ പ്രധാനമന്ത്രിക്ക്‌ ഒപ്പമുള്ള ഡിന്നറിൽ മുകേഷ് അംബാനിയും സുന്ദർ പിച്ചൈയും ഉൾപ്പടെയുള്ള പ്രമുഖർ

ബൈഡൻ്റെയും പ്രഥമ വനിത ജിൽ ബൈഡൻ്റെയും ഊഷ്‌മളമായ ആതിഥേയത്വം സ്വീകരിച്ച്‌ പ്രധാനമന്ത്രി

0 Comments

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന് 40 വര്‍ഷം കഠിനതടവ്; പിഴയടച്ചില്ലെങ്കില്‍ 40 മാസം കൂടി അധിക കഠിന തടവും ഏഴ് മാസം വെറും തടവും

ആള്‍താമസമില്ലാത്ത വീട്ടില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്

0 Comments

യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായനികുതി റെയ്‌ഡ്‌; പരിശോധന പേളി മാണി, സെബിന്‍ സിറിയക് അടക്കം പത്ത് യൂട്യൂബര്‍മാരുടെ വീടുകളില്‍

ആദായ നികുതി വകുപ്പിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി

0 Comments