വന്ദേഭാരതിന് കല്ലെറിഞ്ഞത് ഭാര്യയുമായി പിണങ്ങിയ ദേഷ്യത്തിലെന്ന്; പ്രതി മാഹിയിൽ പിടിയിൽ, ഏറനാട് എക്സ്പ്രസിന് കല്ലെറിഞ്ഞ രണ്ടുപേരും അറസ്റ്റിൽ

നൽകിയ മൊഴി ആർ.പി.എഫ് മുഖവിലയ്ക്ക് എടുത്തിട്ടില്ല

0 Comments

ബ്രിക്‌സ് ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങും കൂടിക്കാഴ്‌ച നടത്തി

ഇന്ത്യ- ചൈന ബന്ധം സാധാരണ നിലയിലാക്കുന്നതിന് അതിർത്തി പ്രദേശങ്ങളിൽ സമാധാനം

0 Comments

മയക്കുമരുന്നുകൾ സുലഭം; കർണാടകയിൽ നിന്നും ടെമ്പോയില്‍ കടത്തിയ 54 ചാക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

കര്‍ണാടകയില്‍ നിന്ന് മൂന്ന് രൂപക്ക് കിട്ടുന്ന പുകയില ഉല്‍പ്പന്നങ്ങള്‍

0 Comments

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ; സംസ്ഥാന അവാർഡിൽ തഴഞ്ഞതിന് മധുര പ്രതികാരവുമായി ‘ഹോം’, ഇന്ദ്രൻസിന് പ്രത്യേക പുരസ്‌കാരം

മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം നായാട്ടിലൂടെ ഷാഹി കബീർ നേടി

0 Comments

ബൈക്കിലെത്തി സ്ത്രീകളുടെ മാല കവരുന്ന യുവാവ് അറസ്റ്റില്‍; വിവിധ ഭാഗങ്ങളിലെ കവര്‍ച്ചാ കേസുകള്‍ക്ക് തുമ്പാകുന്നു

പ്രായമായ സ്ത്രീകളുടെ കഴുത്തില്‍ നിന്നാണ് തട്ടിയെടുക്കാറുള്ളത്

0 Comments

ഓപ്പറേഷൻ കോക്‌ടെയിൽ; കാസർകോട്ടെ എക്‌സൈസ് ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന, വ്യാപക ക്രമക്കേടുകൾ കണ്ടെത്തി, തുടർനടപടിക്ക് റിപ്പോർട്ട് നൽകും

എക്‌സൈസിൻ്റെ ചില ഓഫീസുകളിൽ ഉത്തരവാദപ്പെട്ട ഉദ്യേഗസ്ഥർ ഹാജരുണ്ടായില്ല.

0 Comments

യൂട്യൂബ് നോക്കി വീട്ടില്‍ പ്രസവമെടുത്തതിനെ തുടര്‍ന്ന് യുവതി മരിച്ചു; ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍

പ്രസവമെടുക്കുന്ന വിഡിയോകള്‍ ഇയാള്‍ യൂട്യൂബില്‍ നിരന്തരം കണ്ടിരുന്നതായി അയല്‍ക്കാരും

0 Comments

ജയിലില്‍ കഴിയുന്ന നിരവധി ലഹരിക്കടത്ത് കേസുകളില്‍ പ്രതിക്കെതിരെ കാപ്പ ചുമത്തി; ഭൂരിഭാഗവും ലഹരിയുമായി ബന്ധപ്പെട്ട കേസുകൾ

യുവാവിനെ കാറില്‍ തട്ടിക്കൊണ്ടു പോയി അക്രമിച്ചതിനും കേസുണ്ട്

0 Comments