പള്ളികൾ തകർക്കുമെന്ന വിദ്വേഷ പ്രചരണം; റിയാസ് മൗലവി വധക്കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തണം: കല്ലട്ര മാഹിൻ ഹാജി

പള്ളികൾ തകർക്കുമെന്ന പേരിലാണ് വ്യാപകമായി വർഗ്ഗീയ പോസ്റ്റ് പ്രചരിക്കുന്നത്.

0 Comments

കാപ്പ ചുമത്തി നാടുകടത്തിയ നിരവധി കേസുകളിലെ പ്രതി നാട്ടിലെത്തി; പോലീസ് അറസ്റ്റ് ചെയ്‌തു

കേസുകളില്‍ പ്രതിയായ കൗഷിക്കിനെതിരെ കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം കേസെടുത്ത് നാടുകടത്തിയിരുന്നു.

0 Comments

വിവാഹേതര ബന്ധം ഒമ്പത്‌ വർഷമായി, പിന്നാലെ ഭാര്യയുടെ താക്കീത്; നടൻ ദർശനും പവിത്രയുമായുള്ള വിവാദ ബന്ധങ്ങളുടെ നാൾവഴികൾ ഇങ്ങനെ

കുടുംബത്തിൻ്റെ നന്മയ്ക്കായി ശബ്‌ദമുയർത്താനുള്ള സമയമായി എന്ന് തോന്നുന്നു

0 Comments

ചാനലിൽ വരുന്ന ‘കള്ളപ്പണിക്കന്മാർ’ എന്ന് കെ.സുരേന്ദ്രൻ; ‘ഗണപതിവട്ടജി’ എന്ന് പരിഹസിച്ച് ശ്രീജിത്ത് പണിക്കർ, സുരേന്ദ്രനാണ് പോരിന് തുടക്കമിട്ടത്

വിവാദമുണ്ടായ സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലത്തിലെ വോട്ട് 17,602 ൽ നിന്നും 35,709 ആയി വർധിച്ചു

0 Comments

ആമസോൺ വഴി വിലയേറിയ ഫോണുകൾ ഓർഡർ ചെയ്യും; കേടാണെന്ന് അറിയിച്ച് വിലകുറഞ്ഞ വ്യാജ ഫോണുകൾ തിരിച്ചയക്കും, ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ

ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ട കേസുകൾ ഒരു കഞ്ചാവ് കേസും നിലവിലുണ്ട്

0 Comments

ഒരു ലക്ഷം രൂപ വിവാഹ സമ്മാനവുമായി ബോബി ചെമ്മണൂര്‍ ഇൻ്റെർനാഷണൽ ജ്വല്ലേഴ്‌സിൻ്റെ മെഗാ ഷോറൂം അരയിടത്തുപാലത്ത്

വിവാഹാവശ്യത്തിന് 25 പവന് മുകളില്‍ പര്‍ച്ചേയ്‌സ് ചെയ്യുന്ന ഏവര്‍ക്കും ബോചെ നേരിട്ട് ഒരുലക്ഷം രൂപ സമ്മാനം നല്‍കുന്നു

0 Comments

കന്നഡ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശന്‍ കൊലപാതക കേസില്‍ അറസ്റ്റില്‍; കൊലപാതകം ആസൂത്രണം ചെയ്‌തത് ആണെന്നാണ് പൊലീസ്

സോമന ഹള്ളിക്ക് സമീപം കാമാക്ഷി പാളയത്ത് പാലത്തിന് താഴെ മൃതദേഹം കണ്ടെത്തിയിരുന്നു.

0 Comments

ബാർകോഴ വിവാദം; തിരുവഞ്ചൂർ രാധാകൃഷ്‌ണൻ്റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്, ഇടുക്കിയിലെ ബാറുമകളുടെ വാട്‌സ് ആപ് ഗ്രൂപ്പിൽ അർജുൻ അംഗമെന്ന് അന്വേഷണ സംഘം

സംഘടനയിലെ അഭിപ്രായ വ്യത്യാസങ്ങളാണ് വിവാദത്തിന് കാരണമെന്നുമാണ് ഭാരവാഹികളുടെ നിലപാട്

0 Comments

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സ്‌കൂളിൽ കൗൺസിലിങ്ങിൽ പീഡന വിവരം വെളിപ്പെടുത്തി, അറസ്റ്റിലായ ഉദുമ സ്വദേശികൾ റിമാണ്ടിൽ

കൗൺസിലിങ്ങിലാണ് വിദ്യാർത്ഥിനി പീഡന വിവരം വെളിപ്പെടുത്തിയത്

0 Comments