Trending News
പ്രഗ്യാൻ റോവർ ഉറക്കത്തിലേക്ക്; ചന്ദ്രോപരിതലത്തിലെ കൊടും തണുപ്പിനെ അതിജീവിക്കാൻ കഴിഞ്ഞാൽ, സെപ്റ്റംബർ 22ന് സൂര്യോദയത്തിൽ ഉണരും
ചന്ദ്രയാൻ മൂന്നിലെ പ്രഗ്യാൻ റോവറിൻ്റെ ദൗത്യം പൂർത്തിയായി. പേ ലോഡുകളുടെ പ്രവർത്തനം നിർത്തിയെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. ബാറ്ററികൾ പൂർണമായി ചാർജ് ചെയ്‌തശേഷം റോവറിനെ സ്ലീപ് മോഡിലേക്ക് മാറ്റി. ഇതുവരെ റോവർ ശേഖരിച്ച വിവരങ്ങൾ ലാൻഡർ വഴി ഭൂമിയിലേക്ക് ക...
- more -ചന്ദ്രയാൻ-3; വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലം ഇനി ‘ശിവശക്തി’, പേരിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി
ബെംഗളൂരു: ചന്ദ്രയാൻ -3 ചരിത്ര വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ ബെംഗളൂരുവിലെത്തി നേരിൽ കണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാൻ -3 ദൗത്യത്തിൻ്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർക്ക് സല്യൂട്ട് നൽകിയ മോദി,...
- more -അമ്പിളി മുറ്റത്ത് പിറന്നുവീണു ചന്ദ്രയാന്‍-3, തൊട്ടു ചന്ദ്രന്‍റെ മണ്ണില്‍; ഇന്ത്യന്‍ ജനകോടി മനസുകളിൽ ആഹ്ളാദാരവം
ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാന്‍ -3 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്‌തു. ഇന്ത്യന്‍ സമയം 5.45ന് ആരംഭിച്ച പ്രക്രിയ 6.03 ഓടെ പൂര്‍ത്തിയായി. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലേക്ക് ലാന്‍ഡര്‍ ഇറങ്ങി. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാ...
- more -ചന്ദ്രനില്‍ കാലുകുത്തുന്ന നിമിഷങ്ങള്‍ വിദ്യാര്‍ഥികള്‍ തത്സമയം കാണണം; സ്‌പെഷ്യല്‍ അസംബ്ലി സംഘടിപ്പിക്കാന്‍ സര്‍വകലാ ശാലകള്‍ക്ക് യു.ജി.സി നിര്‍ദേശം
ന്യൂഡല്‍ഹി: ചന്ദ്രയാന്‍ മൂന്ന് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നിമിഷങ്ങള്‍ക്കായി രാജ്യം കാത്തിരിക്കുകയാണ്. ബുധനാഴ്‌ച വൈകീട്ട് ലാന്‍ഡര്‍ മോഡ്യൂള്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുമെന്നാണ് ഐ.എസ്.ആര്‍.ഒ പ്രതീക്ഷിക്കുന്നത്. ഈ ചരിത്...
- more -ചന്ദ്രയാൻ-3 ഓഗസ്റ്റ് 23ന് ചന്ദ്രനിൽ ഇറങ്ങും; റഷ്യയുടെ ചാന്ദ്രദൗത്യം ലൂണ-25 പരാജയപ്പെട്ടു
ബംഗളൂരു: റഷ്യയുടെ ചാന്ദ്രദൗത്യം ലൂണ-25 പരാജയപ്പെട്ടു. ബഹിരാകാശ പേടകം ചന്ദ്രൻ്റെ ഉപരിതലത്തിൽ ഇടിച്ചിറങ്ങിയതോടെ ആണ് ലൂണ-25 ദൗത്യം പരാജയമായത്. റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്‌തതാണ് ഇക്കാര്യം. ലൂണ-25മായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി...
- more -ചന്ദ്രയാന്‍-3 ദൗത്യത്തിന് പിന്നിലെ പ്രധാന വ്യക്തികള്‍; എസ്.സോമനാഥ് മുതല്‍ എം.ശങ്കരന്‍ വരെ
ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-3 വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 2.35ന് വിക്ഷേപിച്ചു. ശാസ്ത്രലോകം ചന്ദ്രയാൻ്റെ കുതിപ്പിനായി ശ്വാസമടക്കി കാത്തിരുന്നു. ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുകയെന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ചന്...
- more -അഭിമാനം ആകാശത്തോളം; ചന്ദ്രയാൻ മൂന്ന് ഭ്രമണപഥത്തിൽ, പാളിച്ചകളിൽ നിന്ന് പാഠം ഉൾകൊണ്ടാണ് പുതിയ ദൗത്യം
ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യം ചന്ദ്രയാൻ-3 വിക്ഷേപിച്ചു. വിക്ഷേപണത്തിന്‍റെ ആദ്യഘട്ടം വിജയമാണെന്ന് ഐ.സ്.ആർ.ഒ അറിയിച്ചു. ചന്ദ്രയാൻ -3 ഭ്രമണപഥത്തിലെത്തിയതായി ശാസ്ത്രജ്ഞർ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന്...
- more -Sorry, there was a YouTube error.