രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്‍റെ കാരണമെന്ത്; തുറന്ന് പറഞ്ഞ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ
രാജ്യം സാമ്പത്തിക മാന്ദ്യം കാരണം കുടുങ്ങി നിൽക്കുന്ന അവസ്ഥയിൽ അതിന്‍റെ കാരണം വിവരിക്കുകയാണ് ആറിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്ത് സാമ്പത്തികമാന്ദ്യം തുടങ്ങിയത് നോട്ട് നിരോധനത്തിന് പിന്നാലെയാണെന്ന്…