ജയിലിൽ കഴിയുന്ന ശരവണ ഭവൻ ഹോട്ടൽ മുതലാളിക്ക് നെഞ്ചുവേദന; വെന്‍റിലേറ്ററിൻ്റെ സഹായത്തോടെ ചികിത്സ ആശുപത്രിയിൽ; നാടകമാണോ എന്ന സംശയം ബലപ്പെടുന്നു..?
ചെന്നൈ: കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ശരവണ ഭവൻ ഹോട്ടലുടമ പി. രാജഗോപാലിനെ ഹൃദായാഘാതത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. വെന്‍റിലേറ്ററിന്‍റെ സഹായത്താലാണ് ഇപ്പോൾ കഴിയുന്നത്.…