സ്വകാര്യ മേഖലയ്ക്ക് ഇനി തഴച്ചുവളരാം; ബി.എസ്.എന്‍.എല്ലും എം.ടി.എന്‍.എല്ലും ഉള്‍പ്പെടെ ടെലിക്കോം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ശുപാര്‍ശയുമായി കേന്ദ്ര ധനകാര്യ മന്ത്രാലയം
രാജ്യത്തെ റിലയന്‍സ് അടക്കമുള്ള സ്വകാര്യ മേഖലയുടെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി ബി.എസ്.എന്‍.എല്ലും എം.ടി.എന്‍.എല്ലും അടക്കമുള്ളടെലിക്കോം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ ശുപാര്‍ശ. ബി.എസ്.എന്‍.എല്‍ -എം.ടി.എന്‍.എല്‍ പുനരുദ്ധാരണത്തിനായി 74000…